രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തോളം കൊവിഡ് കേസുകൾ; മരണനിരക്ക് ഉയർന്ന് തന്നെ

രാജ്യത്ത് 24 മണിക്കൂറിനിടെ 2,59,591 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും മരണസംഖ്യ കുറയുന്നില്ല. പ്രതിദിന മരണം നാലായിരത്തിന് മുകളിൽ…

ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 വിമാനം തകർന്നു; പൈലറ്റ് മരിച്ചു

ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 വിമാനം പഞ്ചാബിൽ തകർന്നു വീണു. അപകടത്തിൽ പൈലറ്റ് മരിച്ചു. സ്ക്വാഡ്രൻ ലീഡർ അഭിനവ് ചൗദരി ആണ് മരിച്ചത്. പഞ്ചാബിലെ മോഗ മേഖലയിൽ ഇന്ന്…

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റ മുന്നറിയിപ്പ്. അറബിക്കടലിൽ രൂപം കൊള്ളുന്ന പുതിയ ന്യൂനമർദത്തിന്റെ ഫലമായാണ് കാലവർഷത്തിന് മുൻപായി കേരളത്തിൽ…

പതിനഞ്ചാം കേരള നിയമസഭ സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് 25ന്; ആദ്യ സമ്മേളനം തിങ്കളാഴ്‌ച

പതിനഞ്ചാമത് കേരള നിയമസഭയുടെ സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 25ന് നടക്കും. സ്‌പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം ബി രാജേഷിനെ എല്‍ ഡി എഫ് നേരത്തേ തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്.…

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ അര്‍പ്പിച്ച്‌ രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അറിയിച്ചത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍…

തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല

തലസ്ഥാനത്തെ എസ്​.പി ഫോര്‍ട്ട്​ ആശുപത്രിയില്‍ തീപിടിത്തം. ഏകദേശം ഒൻപത് മണിയോടെയാണ്​ തീപിടിത്തമുണ്ടായത്​. ആശുപത്രിക്ക്​ പിന്നിലുള്ള കാന്‍റീനിലായിരുന്നു സംഭവം. അഗ്​നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. തീ പിടിത്തത്തിന്‍റെ കാരണം വ്യക്​തമായിട്ടില്ല.ആശുപത്രിയിലെ…

സത്യപ്രതിജ്ഞയ്ക്കായി സെൻട്രൽ സ്റ്റേഡിയം ഒരുങ്ങി; നവകേരള ​ഗീതാഞ്ജലി അവതരിപ്പിക്കുന്നത് എആർ റഹ്മാൻ, മമ്മൂട്ടി അടക്കമുള്ളവർ

പിണറായി വിജയന്റെ സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം ഒരുങ്ങി. 13 മുഖ്യമന്ത്രിമാരെയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. എന്നാൽ കൊവിഡ് സാഹചര്യത്തിൽ പങ്കെടുക്കാനില്ലെന്ന് മുഖ്യമന്ത്രിമാർ അറിയിച്ചു. ബം​ഗാൾ സർക്കാരിന്റെ പ്രതിനിധിയായി…

പുതിയ സര്‍ക്കാര്‍ ഭൂപതിവ് ചട്ട ഭേദഗതി ഉടന്‍ നടപ്പാക്കുമെന്ന പ്രതീക്ഷയില്‍ ഇടുക്കിയിലെ മലയോര ജനത

പുതിയ സര്‍ക്കാര്‍ ഭൂപതിവ് ചട്ട ഭേദഗതി നടപ്പാക്കുമെന്ന പ്രതീക്ഷയില്‍ ഇടുക്കിയിലെ മലയോര ജനത. കാര്‍ഷിക മേഖലയും പ്രതീക്ഷയിലാണ്. സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ച പ്രകാരം ഭൂപതിവ് ചട്ട ഭേദഗതി…

രാജ്യത്ത് 24 മണിക്കൂറിനിടെ 2.76 ലക്ഷം കൊവിഡ് കേസുകള്‍; മരണം 4000ല്‍ താഴെ

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്. പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 276070 പേര്‍ക്കാണ്. രാജ്യത്ത് 24 മണിക്കൂറിനിടെ 3874 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് മരണ…

ബ്ലാക്ക് ഫംഗസ്’ രോഗബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാനയും

തെലങ്കാന ‘ബ്ലാക്ക് ഫംഗസ്’ രോഗബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. എപ്പിഡമിക്ക് ഡിസീസ് ആക്ട് 1897 പ്രകാരമാണ് ബ്ലാക്ക് ഫം​ഗസിനെ…