പ്രതീക്ഷകൾക്ക് അപ്പുറം കുതിച്ച് വിക്രം ലാൻഡർ; ചന്ദ്രോപരിതലത്തിൽ സ്വയം സ്ഥാനം മാറ്റുന്ന പരീക്ഷണം വിജയകരം
ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിലിറങ്ങി ദിവസങ്ങൾക്ക് ശേഷം, വിക്രം ലാൻഡർ വീണ്ടും ചന്ദ്രോപരിതലത്തിൽ “സോഫ്റ്റ് ലാൻഡിംഗ്” നടത്തിയതായി ഇന്ത്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. വിക്രം ലാൻഡർ സുരക്ഷിത സ്ഥാനത്തേയ്ക്ക്…