യൂറോപ്പ ലീഗ്; വിയ്യാറയലിന് കിരീടം; യുണൈറ്റഡിനെ വീഴ്ത്തിയത് പെനാലിറ്റി ഷൂട്ടൗട്ടിൽ

സ്പാനിഷ് ക്ലബ് വിയ്യാറയലിന് ചരിത്ര നിമിഷം. യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ രംഗത്തെ രണ്ടാംനിരക്കാരുടെ വേദിയായ യുവേഫ യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി വിയ്യാറയൽ. ക്ലബിൻറെ 98 വർഷത്തെ…

ലൂയിസ് സുവാരസ് തിളങ്ങി; ലാ ലിഗ കിരീടം അത്‌ലറ്റികോ മാഡ്രിഡിന്

സ്പാനിഷ് ലാ ലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡിന് കിരീടം. നിര്‍ണായക മത്സരത്തില്‍ വല്ലാൻഡോലോഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അത്‌ലറ്റികോ കിരീടം ഉറപ്പിച്ചത്. അത്‌ലറ്റികോയുടെ 11-ാം ലീഗ് കിരീടമാണിത്.…

രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ്; പുതിയ പദ്ധതിയുമായി ഫിഫ

രണ്ട് വർഷത്തിലൊരിക്കൻ ലോകകപ്പ് നടത്താനുള്ള പദ്ധതിയുമായി ഫിഫ. പുരുഷ, വനിതാ ടൂർണമെൻ്റുകൾ രണ്ട് വർഷം കൂടുമ്പോൾ നടത്താനാണ് ആലോചിക്കുന്നത്. വാർഷിക പൊതുസമ്മേളനത്തിൽ സൗദി അറേബ്യ ഫുട്ബോൾ ഫെഡറേഷനാണ്…

സെർജിയോ അഗ്യൂറോ ബാഴ്‌സയുമായി കരാറൊപ്പിട്ടു; ഔദ്യോഗിക പ്രഖ്യാപനം കാത്ത് ആരാധകർ

അ​ര്‍​ജ​ന്‍റീ​ന​ന്‍ സൂ​പ്പ​ര്‍ താ​രം സെ​ര്‍​ജി​യോ അ​ഗ്യൂ​റോ ബാ​ഴ്സ​ലോ​ണ​യി​ലേ​ക്ക് ചേ​ക്കേ​റു​മെ​ന്ന് ഉ​റ​പ്പാ​യി. താരവുമായി ബാ​ഴ്സ 2 വ​ർ​ഷ​ത്തെ ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​താ​യി ട്രാ​ൻ​സ്ഫ​ർ വി​ദ​ഗ്ധ​ൻ ഫ​ബ്രി​സി​യോ റൊ​മാ​നോ​ അറിയിച്ചു. മാ​ഞ്ച​സ്റ്റ​ർ…

ടി-20 ലോകകപ്പ്; ഐസിസി തീരുമാനം ജൂൺ ഒന്നിന്

ഇക്കൊല്ലം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പുമയൈ ബന്ധപ്പെട്ട ഐസിസി തീരുമാനം ജൂൺ ഒന്നിന്. എക്സിക്യൂട്ടിവ് ബോർഡ് മീറ്റിംഗിലാണ് ഐസിസി ഇക്കാര്യം തീരുമാനിക്കുക. കൊവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ…

ടോണി ക്രൂസിനു കൊവിഡ്; അവസാന ലീഗ് മത്സരം നഷ്ടമാവും

സ്പാനിഷ് ഭീമന്മാരായ റയൽ മാഡ്രിഡിൻ്റെ ജർമൻ മധ്യനിര താരം ടോണി ക്രൂസിനു കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ റയലിൻ്റെ അവസാന ലീഗ് മത്സരത്തിൽ ക്രൂസിനു കളിക്കാനാവില്ല. ശനിയാഴ്ച…

ബിസിസിഐക്കെതിരായ ലിംഗ വിവേചന ആരോപണങ്ങൾ തള്ളി മിതാലിയും ഹർമനും

ബിസിസിഐക്കെതിരായ ലിംഗ വിവേചന ആരോപണങ്ങൾ തള്ളി ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റന്മാരായ മിതാലി രാജും ഹർമൻപ്രീത് കൗറും. ഇംഗ്ലണ്ട് പര്യടനത്തിനു പുറപ്പെടുന്ന പുരുഷ, വനിതാ ടീം അംഗങ്ങളോട്…

ഡിവില്ല്യേഴ്സ് ദേശീയ ടീമിലേക്ക് തിരികെയെത്തില്ല; സ്ഥിരീകരണവുമായി ക്രിക്കറ്റ് ബോർഡ്

മുൻ താരം എബി ഡിവില്ല്യേഴ്സ് ദേശീയ ടീമിലേക്ക് തിരികെയെത്തില്ലെന്ന് സ്ഥിരീകരിച്ച് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്. അയർലൻഡിനും വെസ്റ്റ് ഇൻഡീസിനുമെതിരായ പരിമിത ഓവർ മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഡിവില്ല്യേഴ്സ്…

ജോലിഭാരം താങ്ങാനാവുന്നില്ല; ഹർദ്ദിക് പാണ്ഡ്യ താത്കാലികമായെങ്കിലും ബൗളിംഗ് ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ താത്കാലികമായെങ്കിലും ബൗളിംഗ് ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോർട്ട്. ജോലിഭാരം താങ്ങാനാവുന്നില്ലാത്തതിനാൽ ബൗളിംഗ് ഉപേക്ഷിക്കുന്നതിനെപ്പറ്റി ഹർദ്ദിക് ആലോചിക്കുകയാണ്. ബൗൾ ചെയ്യുന്നതിനാൽ അടിക്കടി പരുക്കുകൾ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട്…

ലാലിഗയിൽ ഒന്നാമത് എത്താനുള്ള അവസരം നഷ്ടപ്പെടുത്തി ബാഴ്‍സലോണ

ലാലിഗയിൽ പോയിന്റ് പട്ടികയില്‍ ഒന്നാമത് എത്താനുള്ള സുവർണ്ണാവസരം തുലച്ച് ബാഴ്സലോണ. നിർണായക പോരാട്ടത്തിൽ ഗ്രാനഡയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെട്ടത്. സ്വന്തം ഗ്രൌണ്ടില്‍ ഒരു ഗോളിന്…