Blog

എസ്.ബി.ഐ സർവീസുകൾ ഇന്ന് തടസപ്പെടും

എസ്.ബി.ഐ.യുടെ സർവീസുകൾ ഇന്ന് തടസപ്പെടും. ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യു.പി.ഐ ഉൾപ്പെടെയുള്ള സർവീസുകൾക്കാണ് തടസം നേരിടുക. ഉച്ചയ്ക്ക് ഒരു മണി മുതൽ 1.40 വരെയാണ് പ്രവർത്തനം തടസപ്പെടുക.…

ജോക്കർ മാൽവെയർ വീണ്ടും; ഈ 8 ആൻഡ്രോയിഡ് ആപ്പുകൾ ഉടൻ നീക്കം ചെയ്യാൻ നിർദേശം

സൈബർ ലോകത്തെ നടുക്കി വീണ്ടും ജോക്കർ മാൽവെയറിന്റെ ആക്രമണം. ആൻഡ്രോയ്ഡ് ഡിവൈസുകളിലെ ആപ്ലിക്കേഷനുകളിലാണ് ഇത്തവണ മാൽവെയർ കടന്നുകൂടിയിരിക്കുന്നത്. ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബ്‌സിലെ ഗവേഷകർ ഇത് സംബന്ധിച്ച്…

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ…

മണിമല എസ്‌ഐക്ക് വെട്ടേറ്റു

മണിമല എസ്‌ഐ വിദ്യാധരന് വെട്ടേറ്റു. വധശ്രമ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. പ്രതിയുടെ പിതാവ് പ്രസാദ് ആണ് എസ്‌ഐയെ വെട്ടിയത്. മണിമല വെള്ളാവൂർ ചുവട്ടടി പാറയിൽ…

വിജയവഴിയില്‍ തിരിച്ചെത്തി അര്‍ജന്‍റീന; ഉറുഗ്വേയെ തോല്‍പ്പിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്

ലോക ഫുട്​ബാളിലെ വലിയ പേരുകള്‍ ഇരുവശത്തുമായി ബൂട്ടുകെട്ടിയ കോപ ​അമേരിക്ക പോരാട്ടത്തില്‍ ജയം അര്‍ജന്‍റീനക്ക്​. ആവേശകരമായ മത്സരത്തില്‍ ഉറുഗ്വേയെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്. മത്സരത്തിന്റെ…

‘മുഖ്യമന്ത്രിയുടെ പ്രതികരണം എല്ലാ അതിരുകളും ലംഘിച്ചു’ ; വിമര്‍ശിച്ച് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താസമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പ്രതികരണം എല്ലാ അതിരുകളും ലംഘിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മരംമുറിക്കല്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധ…

രാജ്യത്ത് പുതുതായി 60,753 പേർക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്തിന് വീണ്ടും ആശ്വാസദിനം. തുടർച്ചയായി ഇന്നും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് പുതുതായി 60,753 പേർക്ക് രോഗം സ്ഥിരീകരിച്ചു.…

വൃക്കകളുടെ ആരോഗ്യത്തിനായി 5 പാനീയങ്ങൾ

നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ് വൃക്ക. വൃക്കയുടെ പ്രവർത്തനം തകരാറിലായാൽ പല ഗുരുതര പ്രശ്നങ്ങളും നമ്മൾ നേരിടേണ്ടി വരും, കാരണം ശരീരത്തിലെ മലിന വസ്തുക്കളെ അരിച്ചു…

എഐസിസി ജനറൽ സെക്രട്ടറിയാകാൻ ഉപാധികൾ വച്ച് രമേശ് ചെന്നിത്തല

എഐസിസി ജനറൽ സെക്രട്ടറിയാകാൻ ഉപാധികൾ വച്ച് രമേശ് ചെന്നിത്തല. പ്രവർത്തന കേന്ദ്രം കേരളത്തിൽ തന്നെ വേണമെന്ന നിബന്ധനയാണ് രമേശ് ചെന്നിത്തല മുന്നോട്ട് വച്ചത്. ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നത്…

രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് ഉയര്‍ന്നു; ഇന്ന് 62480 പേര്‍ക്ക് കൂടി രോഗം

രാജ്യത്ത് 24 മണിക്കൂറിനിടെ 62480 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 96.3 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം എട്ട് ലക്ഷത്തില്‍ താഴെയായി.…