ഇത്ര വില്ലനാണോ പഞ്ചസാര; ദോഷങ്ങളറിഞ്ഞാല്‍ മാറ്റിനിര്‍ത്തും ഈ വെളുത്ത വിഷത്തെ..
പഞ്ചസാര അമിതമായാല്‍, തലച്ചോറിലെ ഉള്‍പ്പടെ കോശങ്ങളുടെ പ്രായമേറാനും അത് വേഗം നശിക്കാനും കാരണമാകും. നമ്മുടെ നിത്യജീവിതത്തില്‍ പഞ്ചസാരയെ ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്തവരാണ് ഏറെപ്പേരും. ചായ തുടങ്ങി പലഹാരങ്ങള്‍ വരെ…
