പാലക്കാട് ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കോവിഡ്

പാലക്കാട് ജില്ലയില് ഇന്ന് 186 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
201 പേര്ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് ഇന്ന് (ഫെബ്രുവരി 9) 186 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 92 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 85 പേര്, ഇതര സംസ്ഥാനത്ത് നിന്നും വിദേശത്തുനിന്നുമായി വന്ന 8 പേര്, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവര് ഉള്പ്പെടും. 201 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
  
*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*
പാലക്കാട് സ്വദേശികൾ- 18 പേർ
വടക്കഞ്ചേരി ഓങ്ങല്ലൂർ സ്വദേശികൾ – 13 പേർ വീതം
ഒറ്റപ്പാലം, വാണിയംകുളം സ്വദേശികൾ – 9 പേർ വീതം
മുതുതല സ്വദേശികൾ – 6 പേർ
ഷൊർണൂർ, നാഗലശ്ശേരി, കാവശ്ശേരി, കുഴൽമന്ദം, വണ്ടാഴി സ്വദേശികൾ – 5 പേർ വീതം
പട്ടാമ്പി, വിളയൂർ സ്വദേശികൾ – 4 പേർ വീതം
പറളി, പുതുനഗരം, കരിമ്പുഴ, കോങ്ങാട്, പുതുപ്പരിയാരം, തിരുമിറ്റക്കോട് സ്വദേശികൾ – 3 പേർ വീതം
പരുതൂർ, ചിറ്റൂർ-തത്തമംഗലം, കുത്തനൂർ, കൊപ്പം, കോട്ടോപ്പാടം, പുതുശ്ശേരി, കുലുക്കല്ലൂർ, ശ്രീകൃഷ്ണപുരം, മണ്ണാർക്കാട്,
കടമ്പഴിപ്പുറം, എരിമയൂർ, തരൂർ, അയിലൂർ, തച്ചനാട്ടുകര, തേങ്കുറിശ്ശി, മുണ്ടൂർ, ചെർപ്പുളശ്ശേരി, അകത്തേത്തറ സ്വദേശികൾ – 2 പേർ വീതം
പൊൽപ്പുള്ളി, അനങ്ങനടി, കപ്പൂർ, കൊടുമ്പ്, ആനക്കര, ചളവറ, കുമരംപുത്തൂർ, നല്ലേപ്പിള്ളി, എലപ്പുള്ളി, നെല്ലായ, എലവഞ്ചേരി, നെന്മാറ, പെരിങ്ങോട്ടുകുറിശ്ശി, അലനല്ലൂർ, കണ്ണാടി, ആലത്തൂർ, കണ്ണമ്പ്ര, അമ്പലപ്പാറ, കരിമ്പ, പല്ലശ്ശന, തച്ചമ്പാറ, എരുത്തേമ്പതി, മേലാർക്കോട്, ചാലിശ്ശേരി, തൃക്കടീരി, കൊഴിഞ്ഞാമ്പാറ, മുതലമട, പട്ടിത്തറ, ലക്കിടി – പേരൂർ, മണ്ണൂർ, മാത്തൂർ സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 2721 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലയിലും, രണ്ടുപേർ ഇടുക്കി, 4 പേർ വീതം തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും, 10 പേര് കോഴിക്കോട്, 25 പേർ വീതം തൃശ്ശൂര്, എറണാകുളം ജില്ലകളിലും, 94 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.