വികെ ശ്രീകണ്ഠൻ‌ ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

വികെ ശ്രീകണ്ഠൻ‌   പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെചു.സ്ഥാനം ഒഴിയണമെന്ന് ആവശ്യം നേരത്തെ ഉയർന്നിരുന്നു. രാജിക്കത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് ഈ-മെയിൽ വഴി അയച്ചതായി വി കെ ശ്രീകണ്ഠൻ എംപി അറിയിച്ചു.

കൂടുതൽ സമയം മണ്ഡലത്തിൽ സേവനം ചെയ്യാൻ എംപി മാത്രമായി തുടരുന്നത് കൂടുതൽ സൗകര്യം ആകുമെന്നത് കണക്കിലെടുത്താണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും എംപി അറിയിച്ചു