കുഞ്ഞ് ഇമ്രാനും വേണം സുമനസ്സുകളുടെ കൈത്താങ്ങ്

സ്‌പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ്വ രോഗം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത് അങ്ങാടിപ്പുറത്തെ ആരിഫ് തസ്നി ദമ്പതികളുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനും ബാധിച്ചിരിക്കുന്നു.

18 കോടി ഉണ്ടാക്കുക എന്നത് ഈ കുടുത്തിന് ഒരിക്കലും സാധ്യമല്ല.കണ്ണൂരിലെ
മുഹമ്മദ് എന്ന ഒന്നര
വയസുകാരനെ രക്ഷിച്ച പോലെ ഇമ്രാനേയും നമുക്ക് സഹായിക്കാം.18 കോടി രൂപ വില വരുന്ന ഈ മരുന്ന് ലഭ്യമാവാത്ത ഒരിക്കലും ചികിത്സ മുന്നോട്ടുകൊണ്ടു പോവാൻ സാധിക്കില്ല.

ഇമ്രാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.കുട്ടിയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ട് നമ്പർ ഇതോടൊപ്പം ചേർക്കുന്നു

നമുക്ക് ഒരുമിച്ച് കൈകോർക്കാം കരുതലാവാം

ബാങ്ക് വിവരങ്ങൾ
NAME: ARIF
BANK: FEDERAL BANK
ACCOUNT NUMBER: 16320100118821
BRANCH: MANKADA
IFSC CODE: FDRL0001632
GOOGLE PAY NO:8075393563
CONTACT NUMBER : 8075393563