കെ.എം ഷാജിയുടെ ഭാര്യയെ ഇ.ഡി ചോദ്യം ചെയ്യുന്നു

ആശയുടെ പേരിലാണ് വീടുള്ളത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാനാണ് പ്രധാനമായും ആശയെ വിളിച്ചുവരുത്തിയത്. ഒപ്പം പ്ലസ് ടു കോഴക്കേസും ഷാജിയുടെ സ്വത്ത് സമ്പാദനത്തെ കുറിച്ചും ചോദിച്ചറിയും.

പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിയുടെ ഭാര്യ ആശ കോഴിക്കോട് ഇ.ഡി ഓഫീസില്‍ മൊഴി നല്‍കാനെത്തി. നിഷ്ക്കര്‍ഷിച്ച അളവിലും കൂടുതല്‍ വീടുണ്ടാക്കിയത് ഏറെ വിവാദമായിരുന്നു. ആശയുടെ പേരിലാണ് ഈ വീടുള്ളത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാനാണ് പ്രധാനമായും ആശയെ വിളിച്ചുവരുത്തിയത്. ഒപ്പം പ്ലസ് ടു കോഴക്കേസും ഷാജിയുടെ സ്വത്ത് സമ്പാദനത്തെ കുറിച്ചും .

കഴിഞ്ഞ പത്ത് വര്‍ഷത്തെ കെ.എം ഷാജിയുടെ പണമിടപാടുകളെക്കുറിച്ചുംആശയില്‍ നിന്നും ചോദിച്ചറിയും.