കൊവിഡിനെതിരെ പോരാടാൻ സർക്കാരിന് പിന്തുണ നൽകും; വെല്ലുവിളികൾ നിറഞ്ഞ ചുമതലയെന്ന് വി. ഡി സതീശൻ

കൊവിഡ് മഹാമാരിയിൽ പോരാടാൻ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് വി.ഡി സതീശൻ. ഏൽപ്പിച്ചിരിക്കുന്നത് വെല്ലുവിളികൾ നിറഞ്ഞ ചുമതലയാണെന്നും ജനങ്ങൾ ആഗ്രഹിക്കുന്നത് പോലെ പ്രവർത്തിക്കുമെന്നും വി.ഡി സതീശൻ പ്രതികരിച്ചു.…

കോൺഗ്രസിന്റെ എല്ലാ തീരുമാനത്തെയും ലീഗ് പിന്തുണയ്ക്കും; പി.കെ കുഞ്ഞാലിക്കുട്ടി

ഊർജസ്വലതയോടെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കോൺഗ്രസിന് മുസ്ലിം ലീഗിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശന് ആശംസകൾ നൽകിയ അദ്ദേഹം, കോൺഗ്രസ്…

രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ്; പുതിയ പദ്ധതിയുമായി ഫിഫ

രണ്ട് വർഷത്തിലൊരിക്കൻ ലോകകപ്പ് നടത്താനുള്ള പദ്ധതിയുമായി ഫിഫ. പുരുഷ, വനിതാ ടൂർണമെൻ്റുകൾ രണ്ട് വർഷം കൂടുമ്പോൾ നടത്താനാണ് ആലോചിക്കുന്നത്. വാർഷിക പൊതുസമ്മേളനത്തിൽ സൗദി അറേബ്യ ഫുട്ബോൾ ഫെഡറേഷനാണ്…

പ്രതിപക്ഷത്തെ നയിക്കാന്‍ വി ഡി സതീശന്‍

വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത് ഹൈക്കമാന്‍ഡ്. ദേശീയ നേതൃത്വം തീരുമാനം കേരള നേതാക്കളെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്നും സൂചന. ഇതോടെ…

ചൈനയിൽ ഭൂമികുലുക്ക പരമ്പര; മൂന്ന് മരണം

ചൈനയിലുണ്ടായ ഭൂമികുലുക്ക പരമ്പരയിൽ മൂന്ന് മരണം. 27 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ 27 പേരിൽ 3 പേർക്ക് ഗുരുതര പരുക്കുകളാണ് ഉള്ളത്. റിക്ടർ സ്കെയിലിൽ 5നു മുകളിൽ…

സെർജിയോ അഗ്യൂറോ ബാഴ്‌സയുമായി കരാറൊപ്പിട്ടു; ഔദ്യോഗിക പ്രഖ്യാപനം കാത്ത് ആരാധകർ

അ​ര്‍​ജ​ന്‍റീ​ന​ന്‍ സൂ​പ്പ​ര്‍ താ​രം സെ​ര്‍​ജി​യോ അ​ഗ്യൂ​റോ ബാ​ഴ്സ​ലോ​ണ​യി​ലേ​ക്ക് ചേ​ക്കേ​റു​മെ​ന്ന് ഉ​റ​പ്പാ​യി. താരവുമായി ബാ​ഴ്സ 2 വ​ർ​ഷ​ത്തെ ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​താ​യി ട്രാ​ൻ​സ്ഫ​ർ വി​ദ​ഗ്ധ​ൻ ഫ​ബ്രി​സി​യോ റൊ​മാ​നോ​ അറിയിച്ചു. മാ​ഞ്ച​സ്റ്റ​ർ…

പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെയെന്ന് സൂചന

പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെയെന്ന് സൂചന. പ്രഖ്യാപനം ഉച്ചക്ക് മുൻപ് തന്നെ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. രമേശ് ചെന്നിത്തലയെ മാറ്റരുതെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് മുതിർന്ന ദേശീയ നേതാക്കൾ.…

പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിക്കും

കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാണെന്ന കാര്യത്തില്‍ പ്രഖ്യാപനം ഇന്നുണ്ടാകും. രമേശ് ചെന്നിത്തല, വി ഡി സതീശന്‍, പി ടി തോമസ് തുടങ്ങിയവരില്‍ ആരെങ്കിലും ആകും പ്രതിപക്ഷ നേതാവ്.…

ഡ്രോൺ ഉപയോഗിച്ച് നഗരം സാനിറ്റൈസേഷൻ ചെയ്ത് തൃശൂർ കോർപറേഷൻ

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡ്രോൺ ഉപയോഗിച്ച് നഗര കേന്ദ്രങ്ങൾ വൃത്തിയാക്കി തൃശൂർ കോർപറേഷൻ. കൊവിഡ് രോഗികൾ നഗരത്തിൽ കൂടുന്ന സാഹചര്യത്തിലാണ് അണവിമുക്തമാക്കൽ നടപടിയെന്ന് കോർപറേഷൻ അധുകൃതർ വ്യക്തമാക്കി.…

അയൽവാസി പെട്രോൾ ബോംബ് എറിഞ്ഞതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു

അയൽവാസി പെട്രോൾ ബോംബ് എറിഞ്ഞതിനെ തുടർന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു. തിരുവനന്തപുരം കുന്നത്തുകാൽ സ്വദേശി വർഗീസ് ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…