കൊവിഡ് ബാധിതര്‍ക്ക് സഹായവുമായി മമ്മൂട്ടി; നന്ദി അറിയിച്ച് ഹൈബി ഈഡന്‍ എംപി

കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ മരുന്നുകളും പള്‍സ് ഓക്സിമീറ്ററുകളും ഉള്‍പ്പെടെയുള്ള സഹായങ്ങളുമായി നടന്‍ മമ്മൂട്ടി. എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ഹൈബി ഈഡന്‍ എംപിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന മരുന്ന്…

ബിജെപി ഭീഷണിയുണ്ടെന്ന് കെ സുന്ദര; പണം വാങ്ങിയത് തെറ്റായിപ്പോയി

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം വാങ്ങിയെന്ന പ്രസ്താവനയ്ക്ക് ശേഷം ബിജെപി പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടെന്ന് മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി ആയിരുന്ന കെ സുന്ദര. പണം വാങ്ങിയില്ലെന്ന് അമ്മയോട് പറയാന്‍ ആവശ്യപ്പെട്ടു, പണം…

ഇന്ത്യയ്ക്ക് ആശ്വാസം; രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു.

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14, 460 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2677 മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ്…

ഓപ്പണ്‍ സ്‌കൂള്‍ പ്ലസ് ടു പരീക്ഷ റദ്ദാക്കി

കൊവിഡ് വ്യാപനം കണക്കിലെടുത്ത് സാഹചര്യത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ്(എന്‌ഐഒഎസ്) പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. സിബിഎസ്ഇ, സിഐഎസ്സിഇ പരീക്ഷകള്‍ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് നടപടി. ജൂണില്‍…

40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂലൈ 15ന് അകം ആദ്യ ഡോസ് വാക്സിന്‍ : മുഖ്യമന്ത്രി

40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂലൈ 15 ന് അകം ആദ്യ ഡോസ് വാക്സിന്‍ നല്‍കാന്‍ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു…

കെ സുരേന്ദ്രന്‍ ഹെലിക്കോപ്റ്ററില്‍ പണം കടത്തി: കെ മുരളീധരന്‍

ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഹെലിക്കോപ്റ്ററില്‍ പണം കടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ബിജെപി ജനാധിപത്യം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കുന്നത് സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ കൂട്ടേണ്ടതാണ്.…

ടൂറിസം മാപ്പിൽ തൃത്താല; ഫേസ്ബുക്ക് കുറിപ്പുമായി എംബി രാജേഷ്

കേരള ബജറ്റിൽ തൻ്റെ മണ്ഡലമായ തൃത്താല കൂടി ഉൾപ്പെട്ടതിൻ്റെ സന്തോഷം പങ്കുവച്ച് സ്പീക്കർ എംബി രാജേഷ്. തൃത്താല ഇതാദ്യമായി കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കുകയാണ് എന്ന്…

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരം മുതൽ മഹാരാഷ്ട്രാ തീരം വരെ നിലനിൽക്കുന്ന ന്യൂനമർദപാത്തിയുടെ പശ്ചാത്തലത്തിലാണ് ഇന്ന്…

പ്രധാനമന്ത്രി പരിസ്ഥിതി ദിന പരിപാടിയില്‍ പങ്കെടുക്കും

ലോക പരിസ്ഥിതി ദിനമായ ശനിയാഴ്ച നടക്കുന്ന പരിസ്ഥിതി ദിന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിയില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാകും അദ്ദേഹം…

ചിലവന്നൂര്‍ കായലില്‍ വ്യാപക കയ്യേറ്റം; ഹൈക്കോടതി ഉത്തരവിട്ടിട്ടും ഒഴിപ്പിക്കലില്ല

കൊച്ചി നഗരത്തില്‍ ഇനിയും അവശേഷിക്കുന്ന പ്രധാന തണ്ണീര്‍ത്തടമാണ് ചിലവന്നൂര്‍ കായല്‍. എന്നാല്‍ ഇന്ന് ചിലവന്നൂര്‍ കായല്‍ അറിയപ്പെടുന്നത് തന്നെ കയ്യേറ്റക്കാരുടെ പറുദീസയായാണ്. കായല്‍ അളന്ന് തിട്ടപ്പെടുത്തി കയ്യേറ്റങ്ങള്‍…