രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു; 80,834 പുതിയ രോഗികള്‍

രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 80,834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3303 പേര്‍ മരിച്ചു. ആകെ രോഗമുക്തി നിരക്ക് 95.26 ശതമാനമായി. 1,32,062 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി…

6 വിദേശ താരങ്ങളെ ഒറ്റയടിക്ക് ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്സ്

കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന 6 വിദേശ താരങ്ങളെ ഒറ്റയടിക്ക് ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണിൽ ഫസ്റ്റ് ഇലവനിലെ സ്ഥിര സാന്നിധ്യമായിരുന്ന താരങ്ങളെയാണ് ക്ലബ് റിലീസ് ചെയ്തത്.…

‘ഈ പോരാട്ടത്തില്‍ ആയിഷ തനിച്ചല്ല’; പിന്തുണയുമായി മന്ത്രി വി. ശിവന്‍കുട്ടി

ആയിഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി മന്ത്രി വി. ശിവന്‍കുട്ടി. ആയിഷ സുല്‍ത്താനക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആയിഷയുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നും സധൈര്യം മുന്നോട്ടുപോകാന്‍ എല്ലാ പിന്തുണയും വാഗ്ദാനം…

തൃശൂരിൽ മാനസിക രോഗിയായ മകൻ അമ്മയെ അടിച്ചുകൊന്നു

തൃശൂർ വരന്തരപ്പിള്ളിയിൽ മാനസിക രോഗിയായ മകൻ അമ്മയെ അടിച്ചുകൊന്നു. കച്ചേരിക്കടവ് സ്വദേശി എൽസിയാണ് മരിച്ചത്. സംഭവത്തിൽ മകൻ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്.…

രാജ്യത്ത് 84,332 പേര്‍ക്ക് കൊവിഡ്; 4002 മരണം

രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 84,332 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് പ്രതിദിന കേസുകള്‍ കുറയുന്നുണ്ടെങ്കിലും മരണനിരക്ക് കുറയാതെ തുടരുകയാണ്. ഇന്നലെ…

മുംബൈയില്‍ കനത്ത മഴയില്‍ ജനജീവിതം സ്തംഭിച്ചു; അതീവ ജാഗ്രത പുലര്‍ത്താന്‍ മുന്നറിയിപ്പ്

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ വരവ് മുംബൈ നഗരത്തെ വെള്ളത്തിനടിയിലാക്കി. ഈസ്റ്റ് എക്‌സ്പ്രസ് ഹൈവേ അടക്കം വെളളത്തിനടിയിലായി. അടുത്ത ദിവസങ്ങളിലും കനത്ത മഴ പെയ്യാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍…

സൗദിയിൽ ആഭ്യന്തര യാത്രകൾക്ക് വാക്‌സിൻ നിർബന്ധമില്ല

സൗദിയിൽ ആഭ്യന്തര യാത്രകൾക്കുള്ള കൊവിഡ് മാനദണ്ഡങ്ങൾ വിശദീകരിച്ച് മന്ത്രാലയം. യാത്രകൾക്ക് കൊവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന നിബന്ധന ഏർപ്പെടുത്തിയിട്ടില്ലെന്നും വാക്‌സിൻ സ്വകരിക്കാത്തവർക്ക് രാജ്യത്തിനകത്ത് യാത്ര ചെയ്യുന്നതിന് തടസങ്ങളില്ലെന്നും ആരോഗ്യ…

യൂറോ കപ്പ് ഫുട്ബോളിന് നാളെ റോമില്‍ തുടക്കം

കൊവിഡ് മഹാമാരി വിതച്ച ദുരിതദിനങ്ങള്‍ക്കൊടുവില്‍ കളിക്കളത്തില്‍ ആവേശമെത്തുന്നു. യൂറോപ്യന്‍ ഫുട്ബോളിലെ വമ്പന്മാർ അണിനിരക്കുന്ന യൂറോ കപ്പിന് നാളെ ഇറ്റാലിയന്‍ നഗരമായ റോമില്‍ തുടക്കമാകും. ആദ്യകളി ഇറ്റലിയും തുര്‍ക്കിയും…

കൊവിഡ് 19; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ കർശന നിയന്ത്രണം

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കൊവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വാക്‌സിനേഷന്‍ കാര്യത്തില്‍ പുരോഗതിയുണ്ട്.…