മിന്‍റ് ടീ, ഗ്രീന്‍ ടീ, തേങ്ങാവെള്ളം: ഇനി തടി കുറയുന്നുണ്ടോ എന്ന് നോക്കൂ..

ഇതാ തടി കുറയ്ക്കാനായി, അത്ര കഷ്ടപ്പെടാതെ ഉണ്ടാക്കാനും കുടിക്കാനും കഴിയുന്ന ചില പാനീയങ്ങള്‍. എന്തുചെയ്തിട്ടെന്താ തടിക്കൊരു കുറവുമില്ലെന്നേ.. രാവിലെ വെറു വയറ്റില്‍ പാവയ്ക്കാ ജ്യൂസും ഇളനീര്‍ ജ്യൂസും…