പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ സിനിമയില്‍ നായകനാകുന്നു.

പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ സിനിമയില്‍ നായകനാകുന്നു. അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മുഹ്‌സിന്‍ നായകനായി എത്തുന്നത്. വസന്തത്തിന്റെ കനല്‍ വഴികള്‍ എന്ന ചിത്രത്തിന്റെ…

‘കൂടുതല്‍ പെണ്‍കുട്ടികള്‍ ലഹരി മാഫിയയുടെ കുരുക്കില്‍’ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പട്ടാമ്പിയിലെ പെണ്‍കുട്ടി

ലഹരി സംഘത്തിന്റെ വലയില്‍ പല പെണ്‍കുട്ടികളും ഉണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാലക്കാട് പട്ടാമ്പി കറുകപുത്തൂരില്‍ ലഹരി മാഫിയയുടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി. ലഹരി സംഘത്തിന്റെ വലയില്‍ പല…

പാലക്കാട് എടത്തനാട്ടുകരയില്‍ കടുവ യുവാവിനെ ആക്രമിച്ചു

പാലക്കാട് എടത്തനാട്ടുകരയില്‍ ഉപ്പുകുളത്ത് കടുവ ആക്രമണത്തില്‍ യുവാവിന് പരുക്ക്. ഇന്ന് പുലര്‍ച്ചെ ടാപ്പിങ്ങിന് പോയ ഉപ്പുകുളം വെള്ളേങ്ങര സ്വദേശി ഹുസൈനെയാണ് കടുവ ആക്രമിച്ചത്. ബഹളം വെച്ചതിനെ തുടര്‍ന്ന്…

വാഹനാപകടം , 5 പേർ മരിച്ചു

വാഹനാപകടം, 5 പേർ മരിച്ചു കോഴിക്കോട് കരയ്ക്കടുത്ത് പുളിയഞ്ചോട് ബൊലേറോ ജീപ്പും ലോറിയും കൂട്ടിയിടിച്ച്  അഞ്ച് പേര്‍ മരിച്ചു .ഇന്ന്  പുലർച്ചെ 4.45ന് രാമനാട്ടുകര വൈദ്യരങ്ങാടിക്കടുത്താണ് അപകടം നടന്നത്. വല്ലപ്പുഴ…

പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ട നിലയിലെന്ന് ആരോപണം.

ഒറ്റപ്പാലം മനിശ്ശേരിയിലെ കുടുംബം പരാതിയുമായി പൊലീസിനെയും ആരോഗ്യ വകുപ്പിനെയും സമീപിച്ചു. ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്ന മനിശ്ശേരി ലക്ഷംവീട് കോളനിയിലെ സുന്ദരി (62) കഴിഞ്ഞ ദിവസമാണു മരിച്ചത്. മേർച്ചറിയിലേക്കു മാറ്റിയ…

ടൂറിസം മാപ്പിൽ തൃത്താല; ഫേസ്ബുക്ക് കുറിപ്പുമായി എംബി രാജേഷ്

കേരള ബജറ്റിൽ തൻ്റെ മണ്ഡലമായ തൃത്താല കൂടി ഉൾപ്പെട്ടതിൻ്റെ സന്തോഷം പങ്കുവച്ച് സ്പീക്കർ എംബി രാജേഷ്. തൃത്താല ഇതാദ്യമായി കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കുകയാണ് എന്ന്…

പാലക്കാട് ജില്ലയില് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു

പൂർണമായും അടച്ച തദ്ദേശ സ്ഥാപനങ്ങളിലും കണ്ടൈൻമെൻറ് സോണുകളിലും ഇളവുകൾ ബാധകമല്ല കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ലോക്ക് ഡൗണിൽ പൂർണമായും അടച്ചിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കണ്ടൈൻമെൻറ് സോണുകൾ…

വികെ ശ്രീകണ്ഠൻ‌ ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

വികെ ശ്രീകണ്ഠൻ‌   പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെചു.സ്ഥാനം ഒഴിയണമെന്ന് ആവശ്യം നേരത്തെ ഉയർന്നിരുന്നു. രാജിക്കത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് ഈ-മെയിൽ വഴി അയച്ചതായി…

വാളയാർ അടക്കമുള്ള അതിർത്തികളിൽ പരിശോധന ശക്തമാക്കി പൊലീസ്

കർണാടകയും തമിഴ്നാടും തിങ്കളാഴ്ച്ച മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ ഇരിക്കുന്ന സാഹചര്യത്തിൽ വാളയാർ അടക്കമുള്ള അതിർത്തികളിൽ പരിശോധന ശക്തമാക്കി പൊലീസ്. ഇന്ന് കൂടുതൽ പേർ സംസ്ഥാനത്തേക്ക് എത്താനുള്ള…

തനിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിന് പിന്നിൽ മുഖ്യമന്ത്രിയെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

തനിക്കെതിരായ അഭിഭാഷകൻ ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ…