പ്രതിപക്ഷത്തെ നയിക്കാന്‍ വി ഡി സതീശന്‍

വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത് ഹൈക്കമാന്‍ഡ്. ദേശീയ നേതൃത്വം തീരുമാനം കേരള നേതാക്കളെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്നും സൂചന. ഇതോടെ…

പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെയെന്ന് സൂചന

പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെയെന്ന് സൂചന. പ്രഖ്യാപനം ഉച്ചക്ക് മുൻപ് തന്നെ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. രമേശ് ചെന്നിത്തലയെ മാറ്റരുതെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് മുതിർന്ന ദേശീയ നേതാക്കൾ.…

പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിക്കും

കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാണെന്ന കാര്യത്തില്‍ പ്രഖ്യാപനം ഇന്നുണ്ടാകും. രമേശ് ചെന്നിത്തല, വി ഡി സതീശന്‍, പി ടി തോമസ് തുടങ്ങിയവരില്‍ ആരെങ്കിലും ആകും പ്രതിപക്ഷ നേതാവ്.…

മന്ത്രിസഭയില്‍ അംഗത്വം; ഐഎന്‍എല്ലിന് ഇത് രാഷ്ട്രീയ നേട്ടം

ഇടതുപക്ഷ മന്ത്രിസഭയില്‍ അംഗത്വം ഉറപ്പിച്ചതോടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ് ഐഎന്‍എല്‍. മന്ത്രിസ്ഥാനവുമായി ഐഎന്‍എല്‍ ചുവടുവയ്ക്കുമ്പോള്‍ രാഷ്ട്രീയ തിരിച്ചടിയാവുന്നത് മുസ്ലീം ലീഗിനാണ്. ഇടതുപക്ഷം ലീഗിന് നല്‍കുന്ന പ്രഹരം കൂടിയായാണ് ഐഎന്‍എല്ലിന്…

ആർ.ബാലകൃഷ്ണപിള്ളയുടെ ഒസ്യത്ത് വിവാദത്തിൽ ഗണേഷ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി

ആർ.ബാലകൃഷ്ണപിള്ളയുടെ ഒസ്യത്ത് വിവാദത്തിൽ ഗണേഷ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണൻ. വിൽപ്പത്രം അച്ഛൻ സ്വന്തം ഇഷ്ടപ്രകാരം തയാറാക്കിയതാണ്. സഹോദരി ഉഷാ മോഹൻദാസിന്റെ ആരോപണത്തിൽ കഴമ്പില്ലെന്നും…

തൃണമൂൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്; 17 പുതുമുഖങ്ങൾ

പശ്ചിമ ബംഗാളിൽ മമതാ ബാനർജി മന്ത്രിസഭയിൽ 43 തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭയുടെ പട്ടിക ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. .പാർട്ടി നേതാക്കളായ അരൂപ് ബിശ്വാസ്,…

എകെജി സെന്ററിലെ കരിമരുന്ന് പ്രയോഗം മനസിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളർച്ച തനിക്കില്ല; ആഘോഷത്തെ വിമർശിച്ച് ഹരീഷ് പേരാടി

എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടയിൽ എകെജി സെന്ററിലെ കരിമരുന്ന് പ്രയോഗത്തെ വിമർശിച്ച് നടൻ ഹരീഷ് പേരാടി. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിനിടെ സിപിഐഎം ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസിലാക്കാനുള്ള കമ്മ്യൂണിസ്റ്റ്…

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തും

തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. പരാജയത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയരുന്ന സാഹചര്യത്തിലാണ് യോഗം. നേതൃമാറ്റ വിഷയം ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും.…

എതിരാളികളെ നേരിട്ട കരുത്തുറ്റ നേതാവ്; മമതയെ പ്രകീർത്തിച്ച് കമൽനാഥ്

പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടിയതോടെ മമതാ ബാനർജിയെ പ്രകീർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ഏജൻസികളായ സിബിഐ,…

ജനത്തിന് പാര്‍ട്ടിയെ വിശ്വാസമില്ല; ബംഗാള്‍ ഘടകത്തെ തള്ളി സിപിഐഎം കേന്ദ്ര നേതൃത്വം

നിയമസഭയില്‍ ഒരു സീറ്റ് പോലും ജയിക്കാന്‍ കഴിയാത്ത ബംഗാള്‍ ഘടകത്തെ തള്ളി സിപിഐഎം പോളിറ്റ് ബ്യൂറോ. മമതാ ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസ് വിജയത്തേയും അംഗീകരിച്ച കേന്ദ്രനേതൃത്വം ബംഗാളിലെ…