യൂറോ കപ്പ്: സ്പെയിനിനെ വീഴ്ത്തി ഇറ്റലി ഫൈനലില്‍

യൂറോ കപ്പിലെ ആവേശകരമായ സെമിയില്‍ മുന്‍ചാമ്പ്യൻമാരായ സ്‌പെയിനിനെ വീഴ്ത്തി ഇറ്റലി യൂറോ കപ്പിന്റെ ഫൈനലില്‍ കടന്നു.ഷൂട്ടൗട്ടില്‍ 4-2നാണ് മാന്‍സിനിയുടെ ടീമിന്റെ ജയം.നിശ്ചിത സമയത്തും അധികസമയത്തും സ്‌കോര്‍ 1-1…

കൊളംബിയയെ പരാജയപ്പെടുത്തി അർജന്റീന; സ്വപ്ന ഫൈനലിൽ അർജന്റീന-ബ്രസീൽ പോരാട്ടം

കൊളംബിയയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി അർജന്റീന കോപ്പ അമേരിക്ക ഫൈനലിൽ. ഉദ്വേഗം നിറഞ്ഞ സെമി ഫൈനൽ പോരാട്ടത്തിൽ ഗോൾ കീപ്പറുടെ മികവിലാണ് അർജന്റീനയുടെ വിജയം. ഷൂട്ടൗട്ടിൽ മൂന്ന് കിക്കുൾ…

യൂറോ കപ്പ്; ഇന്ന് ആദ്യ സെമി; ഇറ്റലിയും സ്പെയിനും മുഖാമുഖം

യൂറോ കപ്പ് സെമിഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ഇറ്റലി സ്പെയിനെ നേരിടും. വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം അർദ്ധരാത്രി 12.30നാണ് മത്സരം. 32 മത്സരങ്ങളായി…

കോപ്പ അമേരിക്ക; ഫൈനലുറപ്പിക്കാന്‍ ബ്രസീല്‍; സെമിയിൽ എതിരാളി പെറു

കോപ്പാ അമേരിക്ക സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. ആദ്യ സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ പെറുവിനെ നേരിടും. ഒ​രി​ക്ക​ല്‍ കൂ​ടി വ​ന്‍​ക​ര​യി​ലെ രാ​ജാ​ക്ക​ന്മാ​രാ​വാ​ന്‍ ഫൈ​ന​ല്‍ ടി​ക്ക​റ്റ്​ ഉ​ന്ന​മി​ട്ടാ​ണ്​…

കോപ്പാ അമേരിക്ക; കളം നിറഞ്ഞ് മെസി; ഇക്വഡോറിനെ വീഴ്ത്തി അര്‍ജന്റീന സെമിയില്‍

കോപ്പാ അമേരിക്ക ക്വാട്ടറില്‍ ഇക്വഡോറിനെ വീഴ്ത്തി അര്‍ജന്റീന സെമിയിൽ. എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീനയുടെ ഉജ്ജ്വല ജയം. ബുധനാഴ്ച നടക്കുന്ന സെമിയില്‍ അര്‍ജന്റീന കൊളംബിയയെ നേരിടും. അനായാസ…

സെർജിയോ റാമോസ് പിഎസ്ജിയിൽ

റയൽ മാഡ്രിഡ് വിട്ട സ്പാനിഷ് വെറ്ററൻ പ്രതിരോധ താരം സെർജിയോ റാമോസ് ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജെർമയ്നിൽ കളിക്കുമെന്ന് റിപ്പോർട്ട്. താരം രണ്ട് വർഷത്തെ കരാറി…

ഷൂട്ടൗട്ടില്‍ ഫ്രാന്‍സ് പുറത്ത്

യൂറോകപ്പില്‍ നിന്ന് ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് പുറത്തായി. ഷൂട്ടൗട്ടില്‍ തോറ്റത് സ്വറ്റ്‌സര്‍ലന്‍ഡിനോടാണ്. അഞ്ചിന് എതിരെ നാല് ഗോളുകള്‍ക്കാണ് തോറ്റത്. ഫ്രാന്‍സ് സൂപ്പര്‍ താരം എംബാപെയാണ് പെനാല്‍റ്റി കിക്ക്…

യൂറോ കപ്പ്: ഓറഞ്ച് പടയ്ക്ക് ഞെട്ടൽ; പോർച്ചുഗലിനും മടങ്ങാം

യൂറോ കപ്പ് പ്രീക്വാർട്ടർ പോരാട്ടങ്ങളിൽ നെതർലൻഡിനും പോർച്ചുഗലിനും പരാജയം. നെതർലൻഡിനെ ചെക്ക് റിപ്പബ്ലിക്ക് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയപ്പോൾ ബെൽജിയം പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിനു വീഴ്ത്തി.…

യൂറോ കപ്പ്: പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് ക്രൊയേഷ്യ-സ്‌പെയിന്‍ പോരാട്ടം

യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ആദ്യ മത്സരത്തിൽ ക്രൊയേഷ്യ സ്‌പെയിനെ നേരിടും. രാത്രി 9:30 ന് കോപ്പന്‍ഹേഗനിലെ പാര്‍ക്കന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. രാത്രി…

യൂറോകപ്പ്: ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇറ്റലി ഇന്നിറങ്ങും; എതിരാളികൾ ഓസ്ട്രിയ

യൂറോകപ്പില്‍ ഇന്ന് നടക്കുന്ന രണ്ടമത്തെ പ്രീ ക്വാര്‍ട്ടറിൽ ഇറ്റലി ഓസ്ട്രിയയെ നേരിടും. ഗ്രൂപ്പില്‍ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇറ്റലി പ്രീ ക്വാര്‍ട്ടറില്‍ എത്തുന്നത്. ഡിഫന്‍ഡര്‍മാരായ കിയലിനിയു, ഫ്ലോറന്‍സിയും…