കോപ്പ അമേരിക്ക: കോട്ട കെട്ടി കൊളംബിയ; അവസാന നിമിഷത്തിൽ ജയം കുറിച്ച് ബ്രസീൽ

കോപ്പ അമേരിക്കയിൽ തുടർച്ചയായ മൂന്നാം ജയത്തോടെ ബ്രസീൽ കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ കൊളംബിയയെയാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. 2-1 എന്ന സ്കോറിനാണ് നിലവിലെ ചാമ്പ്യന്മാരുടെ…

യൂറോ കപ്പ്: മരണ ഗ്രൂപ്പിൽ സമനിലകൾ; പ്രമുഖർ പ്രീക്വാർട്ടറിൽ

യൂറോ കപ്പിലെ ഗ്രൂപ്പ് എഫിൽ ഇന്നലെ നടന്നത് തകർപ്പൻ മത്സരങ്ങൾ. പോർച്ചുഗൽ-ഫ്രാൻസ് മത്സരവും ജർമ്മനി-ഹംഗറി മത്സരവും സമനിലയായി. രണ്ട് മത്സരങ്ങളുടെയും സ്കോർ നില 2-2 ആണ്. ഇതോടെ…

കോപ്പ അമേരിക്ക; ബബിൾ നിയന്ത്രണങ്ങൾ ലംഘിച്ച് ചിലി

കോപ്പ അമേരിക്കയിൽ ബയോ ബബിൾ നിയന്ത്രണങ്ങൾ ലംഘിച്ച് ചിലി. ഹോട്ടൽ മുറിയിലേക്ക് പുറത്തുനിന്നുള്ള ഹെയർഡ്രസ്സറെ കൊണ്ടുവന്നാണ് ചിലി നിയന്ത്രണങ്ങൾ ലംഘിച്ചത്. ചൊവ്വാഴ്ച ബൊളീവിയക്കെതിരായ മത്സരത്തിനു മുൻപ് ഒരു…

വിജയവഴിയില്‍ തിരിച്ചെത്തി അര്‍ജന്‍റീന; ഉറുഗ്വേയെ തോല്‍പ്പിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്

ലോക ഫുട്​ബാളിലെ വലിയ പേരുകള്‍ ഇരുവശത്തുമായി ബൂട്ടുകെട്ടിയ കോപ ​അമേരിക്ക പോരാട്ടത്തില്‍ ജയം അര്‍ജന്‍റീനക്ക്​. ആവേശകരമായ മത്സരത്തില്‍ ഉറുഗ്വേയെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്. മത്സരത്തിന്റെ…

യൂറോ കപ്പ്: ഇറ്റലിക്ക് ഇന്ന് രണ്ടാം മത്സരം; ജയിച്ചാൽ പ്രീക്വാർട്ടർ

യൂറോ കപ്പിൽ കരുത്തരായ ഇറ്റലിക്ക് ഇന്ന് രണ്ടാം മത്സരം. ഗ്രൂപ്പ് എയിൽ നടക്കുന്ന മത്സരത്തിൽ സ്വിറ്റ്സർലൻഡിനെയാണ് ഇറ്റലി നേരിടുക. ഇന്ത്യൻ സമയം രാത്രി 12.30ന് റോമിലാണ് മത്സരം.…

6 വിദേശ താരങ്ങളെ ഒറ്റയടിക്ക് ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്സ്

കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന 6 വിദേശ താരങ്ങളെ ഒറ്റയടിക്ക് ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണിൽ ഫസ്റ്റ് ഇലവനിലെ സ്ഥിര സാന്നിധ്യമായിരുന്ന താരങ്ങളെയാണ് ക്ലബ് റിലീസ് ചെയ്തത്.…

യൂറോ കപ്പ് ഫുട്ബോളിന് നാളെ റോമില്‍ തുടക്കം

കൊവിഡ് മഹാമാരി വിതച്ച ദുരിതദിനങ്ങള്‍ക്കൊടുവില്‍ കളിക്കളത്തില്‍ ആവേശമെത്തുന്നു. യൂറോപ്യന്‍ ഫുട്ബോളിലെ വമ്പന്മാർ അണിനിരക്കുന്ന യൂറോ കപ്പിന് നാളെ ഇറ്റാലിയന്‍ നഗരമായ റോമില്‍ തുടക്കമാകും. ആദ്യകളി ഇറ്റലിയും തുര്‍ക്കിയും…

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന് ആറാം ജയം; അർജന്റീനക്ക് സമനില

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന് ആറാം ജയം. പരാഗ്വയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍പിച്ചത്. മറ്റൊരു മത്സരത്തില്‍ അർജന്റീനക്ക് കൊളംബിയയോട് സമനില വഴങ്ങേണ്ടി വന്നു. കൊളംബിയക്കെതിരെ…

വിദേശ താരങ്ങള്‍ക്ക് ശമ്പളകുടിശിക; ബ്ലാസ്റ്റേഴ്സിനും ഈസ്റ്റ് ബംഗാളിനും ഫിഫയുടെ ട്രാന്‍സ്ഫര്‍ ബാന്‍

ഐ എസ് എല്‍ ക്ശബ്ബായ കേരളാ ബ്ലാസ്റ്റേഴ്സിന് ഫിഫ ട്രാന്‍സ്ഫര്‍ ബാന്‍. നിരോധനം ഉള്ളിടത്തോളം ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്ക് പുതിയ താരങ്ങളെയോ സപ്പോര്‍ട്ട് സ്റ്റാഫിനെയോ ടീമില്‍ എത്തിക്കുവാന്‍…

കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റ് പ്രതിസന്ധിയില്‍; അർജന്‍റീന വേദിയാവില്ല

അർജന്‍റീനയിൽ നടക്കേണ്ട കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റ് റദ്ദാക്കി. ജൂൺ 13നാണ് ടൂർണമെന്‍റ് തുടങ്ങാനിരുന്നത്.രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന്…