പാലക്കാട് ജില്ലയില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ്

പാലക്കാട് ജില്ലയില് ഇന്ന് 240 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
274 പേര്ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് ഇന്ന് (ജനുവരി 2) 240 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 124 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 112 പേര്, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 2 പേർ , 2 ആരോഗ്യ പ്രവർത്തകർ എന്നിവര് ഉള്പ്പെടും. 274 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
  
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ – 24 പേര്
പുതുപ്പരിയാരം, ഒറ്റപ്പാലം സ്വദേശികൾ – 13 പേർ വീതം
അലനല്ലൂർ, പട്ടാമ്പി സ്വദേശികൾ – 12 പേർ വീതം
ഷൊർണൂർ സ്വദേശികൾ – 10 പേർ
പുതുശ്ശേരി, വടക്കഞ്ചേരി, കോട്ടോപ്പാടം സ്വദേശികൾ – 9 പേർ വീതം
അയിലൂർ, ചെർപ്പുളശ്ശേരി, ചാലിശ്ശേരി സ്വദേശികൾ -8 പേർ വീതം
കരിമ്പ സ്വദേശികൾ -7 പേർ
കരിമ്പുഴ സ്വദേശികൾ – 6 പേർ
നെല്ലായ സ്വദേശികൾ – 5 പേർ
അകത്തേത്തറ, മുതുതല, മണ്ണൂർ സ്വദേശികൾ – 4 പേർ വീതം
അമ്പലപ്പാറ, തച്ചനാട്ടുകര, കോട്ടായി, മരുതറോഡ്, കുമരംപുത്തൂർ, മണ്ണാർക്കാട്, മലമ്പുഴ സ്വദേശികൾ – 3 പേർ വീതം
ആലത്തൂർ, തൃത്താല, തിരുമിറ്റക്കോട്, കാവശ്ശേരി, വല്ലപ്പുഴ, കൊടുവായൂർ, വിളയൂർ, വാണിയംകുളം, തിരുവേഗപ്പുറ, പുതുനഗരം, ഓങ്ങല്ലൂർ, കോങ്ങാട്, മാത്തൂർ, കപ്പൂർ, പട്ടിത്തറ, മുണ്ടൂർ സ്വദേശികൾ – 2 പേർ വീതം
തൃക്കടീരി, പട്ടഞ്ചേരി, വണ്ടാഴി, കണ്ണാടി, നെന്മാറ, പിരായിരി, മങ്കര, പൊൽപ്പുള്ളി, എലവഞ്ചേരി, എലപ്പുള്ളി, തെങ്കര, മേലാർകോട്, ലക്കിടിപേരൂർ, അഗളി, കാരാക്കുറുശ്ശി, കിഴക്കഞ്ചേരി, പറളി, ശ്രീകൃഷ്ണപുരം, പരുതൂർ, തരൂർ, തച്ചമ്പാറ, കുത്തനൂർ സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 4200 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം തിരുവനന്തപുരം, കോട്ടയം ജില്ലകളിലും രണ്ട് പേര് ആലപ്പുഴ, 19 പേര് കോഴിക്കോട്, 51 പേര് തൃശ്ശൂര്, 43 പേര് എറണാകുളം, 116 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.