സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 രൂപയുമാണ് വർധിപ്പിച്ചത്.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 84.61 രൂപയും ഡീസലിന് 78.72 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 86.48 രൂപയും ഡീസലിന് 80.47 രൂപയുമാണ് വില.