പാലക്കാട് ജില്ലയില്‍ ഇന്ന് 259 പേര്‍ക്ക് കോവിഡ്

പാലക്കാട് ജില്ലയില് ഇന്ന് 259 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
185 പേര്ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് ഇന്ന് (ജനുവരി 26) 259 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 135 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 122 പേര്, ഇതര സംസ്ഥാനത്ത് നിന്നു വന്ന രണ്ട് പേര് എന്നിവര് ഉള്പ്പെടും. 185 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*
പാലക്കാട് സ്വദേശികൾ – 26 പേർ
  
പട്ടിത്തറ സ്വദേശികൾ – 16 പേർ
ഓങ്ങല്ലൂർ സ്വദേശികൾ – 14 പേർ
ഷൊർണൂർ, വെള്ളിനേഴി സ്വദേശികൾ – 13 പേർ വീതം
കുലുക്കല്ലൂർ സ്വദേശികൾ – 11 പേർ
കപ്പൂർ സ്വദേശികൾ – 10 പേർ
കൊപ്പം, കൊടുവായൂർ സ്വദേശികൾ – 8 പേർ വീതം
ചാലിശ്ശേരി സ്വദേശികൾ – 7 പേർ
നാഗലശ്ശേരി, ഒറ്റപ്പാലം, പറളി, വാണിയംകുളം സ്വദേശികൾ – 6 പേർ വീതം
ആലത്തൂർ, കുലുക്കല്ലൂർ, കിഴക്കഞ്ചേരി സ്വദേശികൾ – 5 പേർ വീതം
എലപ്പുള്ളി, അമ്പലപ്പാറ, കൊല്ലങ്കോട്, വിളയൂർ, ആനക്കര, കാഞ്ഞിരപ്പുഴ, ചെർപ്പുളശ്ശേരി സ്വദേശികൾ – 4 പേർ വീതം
ഷോളയൂർ, ലക്കിടി-പേരൂർ, തിരുമിറ്റക്കോട്, കണ്ണമ്പ്ര, കൊഴിഞ്ഞാമ്പാറ, നെന്മാറ, മുതുതല, തിരുവേഗപ്പുറ, അലനല്ലൂർ, നല്ലേപ്പിള്ളി, മണ്ണാർക്കാട് സ്വദേശികൾ – 3 പേർ വീതം
കുമരംപുത്തൂർ, തൃത്താല, കോട്ടോപ്പാടം, ചിറ്റൂർ തത്തമംഗലം നഗരസഭ, പുതുക്കോട്, മുതലമട, കൊടുമ്പ്, പരുതൂർ, അകത്തേത്തറ, കരിമ്പുഴ, വടക്കഞ്ചേരി, പുതുശ്ശേരി, മണ്ണൂർ, കുഴൽമന്ദം, മേലാർക്കോട് സ്വദേശികൾ – 2 പേർ വീതം
പെരുവമ്പ്‌, തൃക്കടീരി, കോങ്ങാട്, നെല്ലായ, അയിലൂർ, മരുതറോഡ്, പുതുപ്പരിയാരം, കണ്ണാടി, കിഴക്കഞ്ചേരി, അഗളി, എലവഞ്ചേരി, ശ്രീകൃഷ്ണപുരം, വണ്ടാഴി, തച്ചമ്പാറ, പിരായിരി, തെങ്കര, തേങ്കുറിശ്ശി, മുണ്ടൂർ സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 4534 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് പത്തനംതിട്ട ജില്ലയിലും, രണ്ടുപേർ വീതം കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും മൂന്ന് പേര് വീതം ആലപ്പുഴ, കാസർകോട് ജില്ലകളിലും, 5 പേർ തിരുവനന്തപുരം ജില്ലയിലും, 19 പേര് കോഴിക്കോട്, 35 പേർ തൃശ്ശൂര്, 43 പേർ എറണാകുളം ജില്ലകളിലും, 98 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.