പാലക്കാട് ജില്ലയില് ഇന്ന് 211 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
429 പേര്ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് ഇന്ന് (ജനുവരി 31) 211 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 80 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 125 പേര്, ഇതര സംസ്ഥാനത്ത് നി ന്നും വിദേശത്തുനിന്നുമായി വന്ന 2 പേര്, 4 ആരോഗ്യ പ്രവർത്തകർ എന്നിവര് ഉള്പ്പെടും. 429 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*
പാലക്കാട് സ്വദേശികൾ – 21 പേർ
പുതുശ്ശേരി സ്വദേശികൾ – 17 പേർ
ചളവറ സ്വദേശികൾ – 15 പേർ
ഒറ്റപ്പാലം സ്വദേശികൾ – 12 പേർ
കരിമ്പുഴ സ്വദേശികൾ – 11 പേർ
കരിമ്പ സ്വദേശികൾ -9 പേർ
ചെർപ്പുളശ്ശേരി, വാണിയംകുളം, അകത്തെത്തറ സ്വദേശികൾ – 8 പേർ വീതം
ഷൊർണൂർ സ്വദേശികൾ – 7 പേർ
തിരുമിറ്റക്കോട്, അഗളി, പട്ടാമ്പി സ്വദേശികൾ – 6 പേർ വീതം
ചിറ്റൂർ തത്തമംഗലം നഗരസഭ, കൊപ്പം സ്വദേശികൾ – 5 പേർ വീതം
അമ്പലപ്പാറ, കൊഴിഞ്ഞാമ്പാറ, ഓങ്ങല്ലൂർ, ക പ്പൂർ സ്വദേശികൾ – 3 പേർ വീതം
കാവശ്ശേരി, പുതുനഗരം, തെങ്കര, എരിമയൂർ, എലപ്പുള്ളി, തൃത്താല, ശ്രീകൃഷ്ണപുരം, അനങ്ങനടി, കുലുക്കല്ലൂർ, പിരായിരി, ആലത്തൂർ, മരുതറോഡ് സ്വദേശികൾ – 2 പേർ വീതം
ഷോളയൂർ, തിരുവേഗപ്പുറ, തച്ചനാട്ടുകര, നെല്ലായ, പുതുപ്പരിയാരം, നെന്മാറ, വണ്ടാഴി, കാഞ്ഞിരപ്പുഴ, തേങ്കുറിശ്ശി, കേരളശ്ശേരി, നല്ലേപ്പിള്ളി, കിഴക്കഞ്ചേരി, ലക്കിടി-പേരൂർ, പല്ലശ്ശന, മലമ്പുഴ, പരുതൂർ, തരൂർ, കണ്ണാടി, ചാലിശ്ശേരി, പട്ടിത്തറ, എരുത്തേമ്പതി, പെരു വമ്പ്, നാഗലശ്ശേരി, അയിലൂർ, കാരാകുറുശ്ശി, വിളയൂർ, മേലാർകോട്, മുണ്ടൂർ സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 3240 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിലും, രണ്ടുപേർ ഇടുക്കി ജില്ലകളിലും മൂന്ന് പേര് ആലപ്പുഴ, 4 പേർ തിരുവനന്തപുരം ജില്ലയിലും, 7 പേര് കോഴിക്കോട്, 33 പേർ തൃശ്ശൂര്, 51 പേർ എറണാകുളം ജില്ലകളിലും, 78 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
ജില്ലാ ഇന്ഫര്മേഷന് ഓഫീസ്, പാലക്കാട്