വയനാട് വന്യജീവി സങ്കേതത്തിന് സമീപത്തെ ജനവാസപ്രദേശം പരിസ്ഥിതി ലോലമേഖലയാക്കാനുള്ള കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. വിജ്ഞാപനത്തിനെതിരെ ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടക്കും. ഹര്‍ത്താലിന് വ്യാപാരി സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
Related Posts

പാലക്കാട് എടത്തനാട്ടുകരയില്‍ കടുവ യുവാവിനെ ആക്രമിച്ചു
പാലക്കാട് എടത്തനാട്ടുകരയില്‍ ഉപ്പുകുളത്ത് കടുവ ആക്രമണത്തില്‍ യുവാവിന് പരുക്ക്. ഇന്ന് പുലര്‍ച്ചെ ടാപ്പിങ്ങിന് പോയ ഉപ്പുകുളം വെള്ളേങ്ങര സ്വദേശി ഹുസൈനെയാണ് കടുവ ആക്രമിച്ചത്. ബഹളം വെച്ചതിനെ തുടര്‍ന്ന്…

വേണാട് എക്സ്പ്രസിന് ഇന്ന് മുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല
വേണാട് എക്സ്പ്രസിന് ഇന്നുമുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല. പകരം എറണാകുളം ടൗൺ സ്റ്റേഷനിലാണ് ട്രെയിൻ നിർത്തുക. സൗത്ത് സ്റ്റേഷനിൽ എത്തേണ്ട യാത്രക്കാർ തൃപ്പൂണിത്തുറയിലോ ടൗൺ സ്റ്റേഷനിലോ…
വടക്കാഞ്ചേരി ലൈഫ് മിഷന്; അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കും
വടക്കാഞ്ചേരി ലൈഫ് മിഷന് അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. സ്റ്റേ കാലാവധി ഇന്നവസാനിക്കാനിരിക്കെയാണ് ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച്…