തൃശൂര്‍ ജില്ലയില്‍ എന്‍ഐഎ റെയ്ഡ്. തീവ്രവാദ കേസുമായി ബന്ധപ്പെട്ട് തെരച്ചില്‍ നടത്തുന്നത്. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂര്‍ മേഖലയിലെ അഞ്ച് വീടുകളിലാണ് റെയ്ഡ്.
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് പരിശോധന നടത്തുന്നത്. പ്രവാസികളുടെ വീടുകളിലാണ് തെരച്ചില്‍.