മണ്ണാർക്കാട് നഗരസഭാ ചെയർമാനായി യു.ഡി.എഫി ലെഫായിദ ബഷീറിനെ തിരഞ്ഞെടുത്തു. 28 അംഗ കൗൺസിലിൽ ഫായിദ ബഷീറിന് 14 ഉം എൽ ഡി എഫ് സ്ഥാനാർത്ഥി ടി ആർ സെബാസ്റ്റ്യന്‍ 11 ഉം ,ബി ജെ പി സ്ഥാനാർത്ഥി അമുദക്ക് മൂന്ന് വോട്ടും ലഭിച്ചു.തുടർന്ന് ബി.ജെ.പി.യെ ഒഴിവാക്കിയുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിലും ഫായി ദാ ബഷീർ 14 വോട്ട് നേടി ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
Related Posts

പി.ടി തോമസിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍…
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ച പി.ടി തോമസിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര പാലാരിവട്ടത്തെ വസതിയിലെത്തി. അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉന്‍ കൊച്ചിയിലെത്തും.…

ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറി; പുതിയ റെക്കോർഡിട്ട് സ്വർണവില
കഴിഞ്ഞ ദിവസത്തെ റെക്കോഡ് തിരുത്തി പുതിയ സർവകാല റെക്കോഡ് എത്തിയിരിക്കുകയാണ് സ്വർണം. ഗ്രാമിന് ഇന്ന് 10 രൂപ വർധിച്ച് വില 7,110 രൂപയായി. 80 രൂപ ഉയർന്ന്…

‘ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നു’ ഗവർണർക്കെതിരെ സർക്കാർ സുപ്രിംകോടതിയിൽ
ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ. സുപ്രിം കോടതിയിൽ സർക്കാർ ഹർജി ഫയൽ ചെയ്തു. ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് ഹർജി. 8 ബില്ലുകളാണ് ഒപ്പിടാതെ അനിശിതത്വം നേരിടുന്നത്. എട്ട്…