മണ്ണാർക്കാട് നഗരസഭാ ചെയർമാനായി യു.ഡി.എഫി ലെഫായിദ ബഷീറിനെ തിരഞ്ഞെടുത്തു. 28 അംഗ കൗൺസിലിൽ ഫായിദ ബഷീറിന് 14 ഉം എൽ ഡി എഫ് സ്ഥാനാർത്ഥി ടി ആർ സെബാസ്റ്റ്യന്‍ 11 ഉം ,ബി ജെ പി സ്ഥാനാർത്ഥി അമുദക്ക് മൂന്ന് വോട്ടും ലഭിച്ചു.തുടർന്ന് ബി.ജെ.പി.യെ ഒഴിവാക്കിയുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിലും ഫായി ദാ ബഷീർ 14 വോട്ട് നേടി ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
Related Posts

മൂക്കന്നൂർ കൂട്ടക്കൊല; പ്രതി ബാബുവിന് വധശിക്ഷ, 4.1 ലക്ഷം രൂപ പിഴയൊടുക്കണം
പ്രമാദമായ മൂക്കന്നൂർ കൂട്ടക്കൊല കേസിൽ പ്രതി ബാബുവിന് വധശിക്ഷ. എറണാകുളം ജില്ലാ സ്പെഷൽ കോടതി ജഡ്ജി കെ സോമനാണ് കേസിൽ ശിക്ഷ വിധിച്ചത്. സ്വത്ത് തർക്കത്തിൻ്റെ പേരിൽ…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം; മുന്നറിയിപ്പുമായി നരേന്ദ്ര മോദി
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഡീപ്ഫേക്ക്’ അടക്കമുള്ളവ സൃഷ്ടിക്കുന്ന വിപത്തുകളെക്കുറിച്ച് മാധ്യമങ്ങൾ ജനങ്ങളെ ബോധവത്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിൽ ബിജെപിയുടെ ദീപാവലി…
യുണിടാക് എംഡിയെ പ്രതിചേര്‍ത്ത് എന്‍ഫോഴ്സ്മെന്റ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു
ലൈഫ് മിഷന് പദ്ധതിയില്‍ യുണീടാക് എംഡി സന്തോഷ് ഈപ്പനെ പ്രതിചേര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുതിയ കേസ് രജിസ്റ്റര്‍ ചെയതു. യുഎഇ കോണ്‍സുലേറ്റ് ജനറല്‍ അടക്കമുള്ളവര്‍ക്ക് സന്തോഷ് ഈപ്പന്…