സി.പി.എം. ലെ ഒ.ലക്ഷ്മിക്കുട്ടിയെ പട്ടാമ്പി നഗരസഭയുടെ ചെയർപേഴ്സനായി തിരഞ്ഞെടുത്തു. 28 അംഗ കൗൺസിലിൽ 16 അംഗങ്ങൾ ഒ.ലക്ഷ്മിക്കുട്ടിക്ക് വോട്ടു ചെയ്തു. വി. ഫോർ പട്ടാമ്പിയുടെ പിന്തുണയിലാണ് സി.പി.എം ന് ചെയർപേഴ്സൺ സ്ഥാനം ലഭിച്ചത് .യു.ഡി.എഫ്. സ്ഥാനാർത്ഥിയായ മുനീറക്ക് 11 വോട്ട് ലഭിച്ചു. ഏക ബി .ജെ.പി അംഗം വിട്ടുനിന്നു.
Related Posts
നെല്ലിയാമ്പതിയിൽ രണ്ട് വിനോദസഞ്ചാരികൾ മുങ്ങിമരിച്ചു
പാലക്കാട് നെല്ലിയാമ്പതിയിൽ രണ്ട് വിനോദസഞ്ചാരികൾ മുങ്ങിമരിച്ചു. തിരുപ്പൂർ സ്വദേശികളായ കിഷോർ, കൃപാകരൻ എന്നിവരാണ് മരിച്ചത്. കരപ്പാറ പുഴയിൽ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. സംഘത്തില്‍ നാല് പേരുണ്ടായിരുന്നു. പൊലീസും…
സംസ്ഥാന സർക്കാരിന്റെ വേഗ റെയിൽ പദ്ധതി: കേന്ദ്രസർക്കാരിന് ശുപാർശ ചെയ്യില്ല
സംസ്ഥാന സർക്കാരിന്റെ വേഗ റെയിൽ പദ്ധതിക്ക് അംഗീകാരം നൽകാൻ നീതി ആയോഗ് കേന്ദ്രസർക്കാരിന് ശുപാർശ ചെയ്യില്ല. പദ്ധതി യാഥാർത്ഥ്യമാക്കാനായി സമർപ്പിച്ച രൂപരേഖയിൽ ചിലവ് യുക്തിഭഭ്രമല്ല എന്ന് വിലയിരുത്തിയ…

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും, മുന്നണികൾ പ്രചാരണരംഗത്ത് സജീവമായി
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. പ്രചാരണ രംഗത്ത് രാഷ്ട്രീയ പ്രത്യാരോപണങ്ങളുമായി മുന്നണികൾ കളം നിറഞ്ഞു കഴിഞ്ഞു. യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ…