പാലക്കാട് ജില്ലയില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ്

പാലക്കാട് ജില്ലയില് ഇന്ന് 225 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
229 പേര്ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് ഇന്ന് (ഡിസംബര് 31) 225 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 111 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 105 പേര്, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 7 പേർ , 2 ആരോഗ്യ പ്രവർത്തകർ എന്നിവര് ഉള്പ്പെടും. 229 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ – 35 പേര്
വണ്ടാഴി സ്വദേശികൾ – 15 പേർ
ശ്രീകൃഷ്ണപുരം സ്വദേശികൾ – 14 പേർ
ഒറ്റപ്പാലം സ്വദേശികൾ – 13 പേർ
അലനല്ലൂർ സ്വദേശികൾ – 9 പേർ
പിരായിരി സ്വദേശികൾ -8 പേർ വീതം
മണ്ണാർക്കാട്, വാണിയംകുളം സ്വദേശികൾ -7 പേർ വീതം
അഗളി, കാവശ്ശേരി, വടക്കഞ്ചേരി സ്വദേശികൾ – 6 പേർ വീതം
തൃത്താല, വല്ലപ്പുഴ സ്വദേശികൾ – 5 പേർ വീതം
ചിറ്റൂർ തത്തമംഗലം നഗരസഭ, കോങ്ങാട്, ലക്കിടി-പേരൂർ, ഓങ്ങല്ലൂർ, പറളി സ്വദേശികൾ – 4 പേർ വീതം
കാരാകുറുശ്ശി, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, മരുതറോഡ്, പുതുശ്ശേരി സ്വദേശികൾ – 3 പേർ വീതം
ആലത്തൂർ, അമ്പലപ്പാറ, ആനക്കര, ചാലിശ്ശേരി, ചെർപ്പുളശ്ശേരി, എലപ്പുള്ളി, കണ്ണമ്പ്ര, കപ്പൂർ, കുഴൽമന്ദം, മലമ്പുഴ, മുണ്ടൂർ, മുതുതല, നെല്ലായ, പട്ടാമ്പി, പട്ടിത്തറ, പുതുപ്പരിയാരം, ഷോർണൂർ സ്വദേശികൾ – 2 പേർ വീതം
അനങ്ങനടി, അയിലൂർ, ചളവറ, കിഴക്കഞ്ചേരി, കൊടുമ്പ്, കൊടുവായൂർ, കൊല്ലങ്കോട്, കൊപ്പം, കോട്ടായി, കുത്തനൂർ, മണ്ണൂർ, നാഗലശ്ശേരി, നെന്മാറ, പട്ടഞ്ചേരി, പുതുനഗരം, ഷോളയൂർ, തെങ്കര, തിരുമിറ്റക്കോട്, തിരുവേഗപ്പുറ, വടവന്നൂർ സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 4272 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം തിരുവനന്തപുരം, കോട്ടയം ജില്ലകളിലും രണ്ട് പേര് ആലപ്പുഴ, 19 പേര് കോഴിക്കോട്, 67 പേര് തൃശ്ശൂര്, 37 പേര് എറണാകുളം, 113 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.