ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ച് കുര്‍ബാന; വികാരി അറസ്റ്റിൽ

കൊച്ചി, ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ പളളിയില്‍ ആദി കുര്‍ബാന ചടങ്ങ് നടത്തിയതിനെ തുടര്‍ന്ന് വൈദികന്‍ അറസ്റ്റില്‍. അങ്കമാലി പൂവത്തുശേരി സെന്‍റ് ജോസഫ് പളളി ഇടവക വികാരി കൂടിയായ…

കാലവർഷം ജൂൺ മൂന്നോടെ, വ്യാഴാഴ്ച വരെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്.

കാലവർഷം ജൂൺ മൂന്നോടെ, വ്യാഴാഴ്ച വരെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്. തിരുവനന്തപുരം:സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്നോടെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിങ്കളാഴ്ചമുതൽ കാലവർഷം എത്തിയേക്കാമെന്നായിരുന്നു…

ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം ; കോഴിക്കോട് മെഡിക്കൽ കോളജിൽ 16 പേർ ചികിത്സയിൽ

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം. ബ്ലാക്ക് ഫംഗസ് ചികിത്സക്കായി രോഗികൾക്ക് നൽകുന്ന രണ്ട് മരുന്നുകളും തീർന്നു. ഗുരുതരാവസ്ഥയിലുള്ള രണ്ട് പേരടക്കം…

രാജ്യത്തിന് ഒറ്റ വാക്സിൻ വില വേണം : സുപ്രിംകോടതി

രാജ്യത്തിന് ഒറ്റ വാക്സിൻ വില വേണമെന്ന് സുപ്രിംകോടതി. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേ വിലയ്ക്ക് വാക്സിൻ ലഭ്യമാക്കണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കേന്ദ്രസർക്കാർ യാഥാർഥ്യങ്ങൾ…

പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ വെള്ളപയർ സാലഡ്

ഇന്ന് നമ്മൾ മറ്റെല്ലാറ്റിനേക്കാളും മുൻഗണന ആരോഗ്യത്തിനാണ് നൽകുന്നത്. രോഗങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനും അവയ്‌ക്കെതിരെ പോരാടാനുള്ള കരുത്ത് വളർത്തുന്നതിനും നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. പയർ…

വ്യത്യസ്ത വാക്‌സിൻ ഡോസുകൾ സ്വീകരിക്കാൻ കഴിയുമോ; വാക്‌സിനേഷനിൽ പഠനത്തിനൊരുങ്ങി കേന്ദ്രം

കൊവിഡ് വാക്‌സിനേഷനിൽ വിശദമായ പഠനത്തിനൊരുങ്ങി കേന്ദ്രസർക്കാർ. രണ്ട് കൊവിഡ് വാക്‌സിനുകളുടെ ഇടവേള കൂട്ടുന്നതും പരിഗണനയിലുണ്ട്. രണ്ട് വ്യത്യസ്ത വാക്‌സിനുകൾ സ്വീകരിക്കാൻ കഴിയുമോ, ഇത് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ…

പാലക്കാട് ജില്ലയില് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു

പൂർണമായും അടച്ച തദ്ദേശ സ്ഥാപനങ്ങളിലും കണ്ടൈൻമെൻറ് സോണുകളിലും ഇളവുകൾ ബാധകമല്ല കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ലോക്ക് ഡൗണിൽ പൂർണമായും അടച്ചിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കണ്ടൈൻമെൻറ് സോണുകൾ…

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ച് കേരള നിയമസഭ; പ്രമേയം ഐക്യകണ്ഠേന പസാക്കി

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് കേരള നിയമസഭ പ്രമേയം ഐക്യകണ്ഠേന പസാക്കി. അനൂപ് ജേക്കബ്, എൻ ഷംസു​ദ്ദീൻ പി ടി തോമസ് എന്നിവർ നിർദേശിച്ച ഭേദഗതികളോടെയാണ് പ്രമേയം…

സെൻട്രൽ വിസ്ത; നിർമാണം നിർത്തിവക്കണമെന്ന ഹർജികൾ ഇന്ന് കോടതിയിൽ

സെൻട്രൽ വിസ്ത പദ്ധതിയിലെ നിർമാണപ്രവർത്തനങ്ങൾ നിർത്തിവക്കണമെന്ന പൊതുതാത്പര്യ ഹർജികളിൽ ഡൽഹി ഹൈക്കോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. രാജ്യതലസ്ഥാനത്തെ…

കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റ് പ്രതിസന്ധിയില്‍; അർജന്‍റീന വേദിയാവില്ല

അർജന്‍റീനയിൽ നടക്കേണ്ട കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റ് റദ്ദാക്കി. ജൂൺ 13നാണ് ടൂർണമെന്‍റ് തുടങ്ങാനിരുന്നത്.രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന്…