kerala Latest News LOCAL NEWS SPECIAL

കുഞ്ഞുങ്ങളുമൊത്തുള്ള യാത്രകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

2019 -ൽ ഭേദഗതി ചെയ്യപ്പെട്ട നിലവിലുള്ള മോട്ടോർ വാഹന നിയമപ്രകാരം 4 വയസ്സിന് മുകളിൽ പ്രായമുള്ള ഏതൊരാളും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്നാണ് നിയമം, എന്നാൽ നമ്മിൽ പലരും കുട്ടികൾക്കായി ഹെൽമെറ്റ് വാങ്ങുന്നതിൽ വിമുഖത കാണിക്കുന്നത് മൂലം നമ്മുടെ കുട്ടികളുടെ വിലപ്പെട്ട ജീവൻ പണയം വയ്ക്കുകയാണ്. കുട്ടികൾക്ക് ഇണങ്ങുന്ന ഹെൽമെറ്റ് നിർബന്ധമായും വാങ്ങുകയും ചെറുപ്പത്തിലേ തന്നെ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നത് പരിശീലിപ്പിക്കുകയും സ്വഭാവത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്യുക. കാറിലാണെങ്കിൽ 14 വയസ്സിന് മുകളിലേക്ക് നിർബന്ധമായും […]

SPECIAL

വിവാഹാഘോഷത്തിനിടെ കേക്ക് നശിപ്പിച്ച് അതിഥി, മുഖത്ത് ഇടിച്ച് വരൻ, വീഡിയോ വൈറൽ.

  വിവാഹത്തിനിടെ കൂട്ടത്തല്ലുണ്ടാകുന്ന സംഭവം ഇപ്പോൾ പുതിയതൊന്നുമല്ല. കഴിഞ്ഞ ദിവസം തന്നെ തിരുവനന്തപുരത്ത് സമാനമായ സംഭവം നടന്നു. വിളിക്കാത്തയാൾ കല്യാണത്തിനെത്തുകയും പിന്നാലെ കൂട്ടത്തല്ല് തന്നെ ഉണ്ടായതും വാർത്തയാവുകയും ചെയ്തു. ഇപ്പോൾ, അത്തരത്തിൽ മറ്റൊരു വിവാഹവീഡിയോ വൈറൽ ആവുകയാണ്. https://twitter.com/i/status/1590603405814554625

SPECIAL

മുത്തശ്ശിയുടെ കസേര ഇതാ എത്തി; മുത്തശ്ശിക്കിരിക്കാൻ കസേര നീക്കിക്കൊടുത്ത് നായക്കുട്ടി…

മനോഹരമായ നായക്കുട്ടികളുടെ അനേകം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ആളുകൾക്ക് അത്തരം വീഡിയോ കാണുന്നത് വളരെ അധികം ഇഷ്ടമുള്ള കാര്യമാണ്. ചില വീഡിയോകൾ‌ രസകരമാണ് എങ്കിൽ ചിലതെല്ലാം നായകളും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കാണിക്കുന്നതായിരിക്കും. സാധാരണയായി നായകളെ മനുഷ്യന്റെ അടുത്ത സുഹൃത്ത് എന്ന് വിശേഷിപ്പിക്കാറുണ്ട്. ഈ വീഡിയോ കാണുമ്പോഴും അത് അങ്ങനെ തന്നെയാണ് എന്ന് തോന്നും. Buitengebieden എന്ന അക്കൗണ്ടിൽ നിന്നുമാണ് വൈറലായിക്കഴിഞ്ഞ ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഒരു മുത്തശ്ശി തന്റെ […]

SPECIAL

2022ലെ അവസാന ഭാഗിക സൂര്യഗ്രഹണം ഇന്ന് കാണാം

2022 ലെ അവസാന ഭാഗിക സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് കരുതുന്നത്. ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വരികയും ഈ സമയത്ത് സൂര്യന്‍ മുഴുവനായും മറയ്ക്കപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. അതേസമയം ഇവിടെ സൂര്യന്‍ ഭാഗികമായി മറയ്ക്കപ്പെടുമ്പോഴാണ് ഭാഗിക സൂര്യഗ്രഹണം ഉണ്ടാകുന്നത്. 2027 ഓഗസ്റ്റ് 2നാണ് ഇന്ത്യയില്‍ അടുത്ത സൂര്യഗ്രഹണം കാണാനാകുക. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കയുടെ വടക്ക്-കിഴക്കന്‍ ഭാഗങ്ങള്‍, പടിഞ്ഞാറന്‍ ഏഷ്യ, വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രം, വടക്കന്‍ […]

SPECIAL

പേവിഷബാധ ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതൊക്കെ…

തെരുവുനായയുടെ ആക്രമണം കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ. ഏതു സമയവും നായ്ക്കളുടെ ആക്രമണം ഭയക്കേണ്ട നിലയിലേക്ക് കാര്യങ്ങൾ മാറുമ്പോൾ പേവിഷ ബാധ ഉൾപ്പെടെയുള്ള ഭീഷണികളിൽ നിന്ന് രക്ഷപ്പെടാൻ മുന്നൊരുക്കം കൂടിയേ തീരൂ. നായ കടിച്ച് മരിച്ചവരും പേപ്പട്ടി കടിച്ച് വിഷബാധയേറ്റവരുമെല്ലാം ഇന്ന് വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗാണുബാധയാണ് പേവിഷബാധ. പേവിഷബാധയെ പറ്റിയുള്ള അശ്രദ്ധയും അവഗണനയും ഒരു പക്ഷേ അറിവില്ലായ്മയും ജീവഹാനിക്കിടയാക്കുമെന്നത് മറന്ന് പോകരുത്. എത്രയെത്ര ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടന്നാലും […]

National SPECIAL

പാമ്പിന്റെ കഴുത്തിൽ പിടിച്ച് വിഷം ശേഖരിക്കുന്ന മനുഷ്യൻ, വീഡിയോ

വീഡിയോ കാണാം: Nothing less than fascinating to see Irula tribes extracting snake venom from snakes like Cobra,Russell's viper,Krait etc without harming them. The Venom is sold to Pharma companies to make Anti Snake Venom.Set up in 1978 Irula Snake Catcher's Society has 300 members #TNForest pic.twitter.com/vhsZkeqn21 — Supriya Sahu IAS (@supriyasahuias) September 19, 2022   […]

SPECIAL

തുറിച്ച കണ്ണുകൾ, കൂർത്ത മൂക്ക്; വിചിത്രമായ രൂപത്തിൽ ഒരു സ്രാവ്

വന്യവും വിചിത്രവുമായ അനവധി ജീവികളുടെ ആവാസകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമാണ് ഓസ്ട്രേലിയ. അടുത്തിടെ ഒരു മത്സ്യത്തൊഴിലാളി ഇവിടെ അനേകം സവിശേഷതകളുള്ള വിചിത്രമായ ഒരു സ്രാവിനെ കണ്ടെത്തി. സാധാരണ സ്രാവുകളെ പോലെയേ ആയിരുന്നില്ല ഈ സ്രാവ്. ഈ സ്രാവിന് വലിയ വെളുത്ത വായയും, വലിയ തുറിച്ച കണ്ണുകളും, കൂർത്ത മൂക്കും ആണ്. സിഡ്‌നിയിൽ നിന്നുള്ള ട്രാപ്മാൻ ബെർമഗുയി എന്ന മത്സ്യത്തൊഴിലാളിയാണ് ഈ സ്രാവിനെ പിടിച്ചത്. വെള്ളത്തിനടിയിൽ നിന്ന് 2,133 അടിയിൽ നിന്നുമാണ് ഇയാൾ പ്രസ്തുത സ്രാവിനെ പിടികൂടിയത്. താനാകെ അമ്പരന്നു […]

CRIME National SPECIAL

ഉറങ്ങിക്കിടന്ന നാല് പേരെ തലയ്ക്കടിച്ച് കൊന്ന സീരിയൽ കില്ലര്‍ ജയിലിൽ, ഉറക്കം പോയി സഹതടവുകാരും ഉദ്യോഗസ്ഥരും

ജയിലിനുളളിൽ പലതരം മനുഷ്യരാണ്. അതിൽ കൊലപാതകികൾ മുതൽ പോക്കറ്റടിക്കാർ വരെ ഉണ്ടാകും. എന്നാൽ ഒരു തടവുപുള്ളി ജയിലിലെത്തിയത് ജയിൽ ജീവനക്കാരുടെ മുതൽ അന്തേവാസികളുടെ വരെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ഉറങ്ങിക്കിടന്ന നാല് പേരെ തലയ്ക്കടിച്ച് കൊന്ന സീരിയൽ കില്ലർ ജയിലിൽ എത്തിയതോടെയാണ് മുഴുവൻ പേരുടെയും ഉറക്കം പോയത്. രാത്രി ഇയാൾ തങ്ങളെ കൊല്ലുമോ എന്ന ഭയത്താലാണ് സഹതടവുകാർ കിടക്കുന്നത്. എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയത്തിൽ ജയിലിലെ ഉ​ദ്യോ​ഗസ്ഥരും. ഭോപ്പാലിലെ സാ​ഗർ ജയിലിൽ റിമാന്റിൽ കഴിയുന്ന 19 കാരനായ ശിവപ്രസാദ് […]

National SPECIAL

ചൈൽഡ് ഹെൽപ് ലൈൻ നമ്പർ 1098 ഇനി പ്രവർത്തിക്കില്ല ; പകരം 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ നമ്പറുമായി ലയിപ്പിച്ചിരിക്കുന്നു. എല്ലാ അടിയന്തര കോളുകൾക്കും ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ (1098) 112-മായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചുവെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി മനോജ് കത്തിലൂടെ അറിയിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓർഗനൈസേഷനുകളുടെയും സിഡാക് എന്ന സെൻട്രൽ കംപ്യൂട്ടർ ഡെവലപ്‌മെന്റ് സെന്ററിന്റെയും സഹായത്തോടെയാണ് […]

Business International SPECIAL Technology

ആപ്പിള്‍ ഐഫോണ്‍ 14 ഫോണുകള്‍ പുറത്തിറങ്ങി; ‘സാറ്റലൈറ്റ് കണക്ഷന്‍’ അടക്കം വന്‍ പ്രത്യേകതകള്‍

ആപ്പിള്‍ ഐഫോണ്‍ 14, ആപ്പിള്‍ ഐഫോണ്‍ 14 പ്ലസ്  എന്നിവ പുറത്തിറക്കി. ആപ്പിൾ ഐഫോൺ 14 പ്ലസിന് 6.7 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണ് ലഭിക്കുന്നത്. നേരത്തെ നോച്ച് ആപ്പിള്‍ ഒഴിവാക്കും എന്ന സൂചനയുണ്ടായിരുന്നെങ്കിലും അതില്‍ വ്യത്യാസമൊന്നും ഇല്ല. രണ്ട് മോഡല്‍ ഐഫോണിലും  എ15 ബയോണിക് ചിപ്‌സെറ്റിലാണ് പുറത്തിറക്കുന്നത്. ആപ്പിൾ ഇത്തവണ ഐഫോൺ 14 സീരീസിലേക്ക് 5-കോർ ജിപിയു കൊണ്ടുവന്നിട്ടുണ്ട്. ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 ക്യാമറകൾ 12എംപി+12എംപി ഇരട്ട ക്യാമറ സജ്ജീകരണത്തിലാണ് എത്തുന്നത്. എന്നാൽ പ്രധാന […]