അട്ടപ്പാടി ചുരത്തിൽ വീണ്ടും ഗതാഗതം മുടങ്ങി

വഴി തെറ്റിയെത്തിയ 2 കണ്ടെയ്നർ ലോറികളിൽ ഒരെണ്ണം മറിയുകയും ഒരെണ്ണം ചുരത്തിൽ കുടുങ്ങുകയും ചെയ്തതാണ് ഗതാഗത തടസ്സത്തിന് കാരണം. കോയമ്പത്തൂരിലേക്ക് പോകേണ്ട ലോറികൾ ഗുഗ്ൾ മാപ്പ് നോക്കി…

8 വർഷങ്ങൾ, ഒരു കപ്പില്ല; ആർസിബിയിൽ കോലിയുടെ മൂല്യം

കിരീടങ്ങളാണോ ഒരു ക്യാപ്റ്റൻ്റെ മൂല്യം നിശ്ചയിക്കുന്നത്? അല്ല. പക്ഷേ, കിരീടങ്ങൾ മൈൽസ്റ്റോണുകളാണ്. ക്യാപ്റ്റനു കീഴിൽ എത്ര കിരീടങ്ങൾ നേടിയെന്നത് മാത്രമാണ് ആത്യന്തികമായി ചരിത്രം രേഖപ്പെടുത്തുക. ഐപിഎലിൽ കോലിക്ക്…

രാജ്യത്ത് ഇന്ന് 14,313 പേര്‍ക്ക് കൊവിഡ്; ഏഴുമാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ കണക്ക്

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 14,313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴുമാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്കാണിത്. ഇതോടെ…

സംസ്ഥാനത്ത് കനത്ത മഴ; വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു.

കനത്ത മഴയെത്തുടർന്ന് മലപ്പുറം കരിപ്പൂരിൽ മണ്ണിടിഞ്ഞു വീണ് രണ്ടു കുട്ടികൾ മരിച്ചു.ചേന്നാരി മുഹമ്മദ്കുട്ടിയുടെ മക്കളായ റിയാനാ ഫാത്തിമ (8) ലുബാന ഫാത്തിമ (7മാസം) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച…

ബാലുശ്ശേരിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് ബാലുശ്ശേരി വീര്യമ്പ്രത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശിനി ഉമ്മുക്കുൽസു ആണ് മരിച്ചത്. ഭർത്താവിനും കുട്ടികൾക്കും ഒപ്പം സുഹൃത്തിന്റെ വീട്ടിൽ വിരുന്നിന് വന്നതായിരുന്നു ഉമ്മുകുൽസു.…

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.…

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് വീണ്ടും പണിമുടക്കി

സോഷ്യൽ മീഡിയ ഭീമന്മാരായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം വീണ്ടും പണിമുടക്കി. അർദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് പ്രവർത്തനം തടസപ്പെട്ടത്. രണ്ട് മണിക്കൂറോളം തടസപ്പെട്ട ശേഷമാണ് പ്രശ്‌നം പരിഹരിക്കാനായത്. സംഭവത്തിന്…

ബിജെപി ദേശീയ നിർവാഹക സമിതിയിൽ നിന്നും മാറ്റിയതിന് പിന്നാലെ നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശോഭ സുരേന്ദ്രൻ

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പരോക്ഷ വിമർശനവുമായി ശോഭ സുരേന്ദ്രൻ. ജനാധിപത്യത്തിൽ ജനപിന്തുണയാണ് ഏറ്റവും പ്രധാനമെന്ന് ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ദേശീയ നിർവാഹക സമിതിയിൽ…

ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന്…

ഇംഗ്ലണ്ട് അടുത്ത വർഷം പാക് പര്യടനം നടത്തും: ബ്രിട്ടീഷ് ഹൈക്കമ്മീഷണർ

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അടുത്ത വർഷം പാകിസ്താൻ പര്യടനം നടത്തുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ക്രിസ്റ്റ്യൻ ടേണർ. പാകിസ്താനിലേക്ക് ക്രിക്കറ്റ് തിരികെ കൊണ്ടുവരാനാണ് ഇംഗ്ലണ്ട് ശ്രമിക്കുന്നത് എന്നും അടുത്ത…