വെള്ളക്കുപ്പി പോലെ കൈയില്‍ കരുതാം; വിപണിയിലേക്ക് പോര്‍ട്ടബിള്‍ ഓക്‌സിജന്‍ സിലിണ്ടര്‍

കൈയില്‍ കൊണ്ടുനടക്കാവുന്ന വിധത്തിലുള്ള ഓക്‌സിജന്‍ ബോട്ടിലുകള്‍ കേരളത്തിലും. കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമാണ് പത്ത് ലിറ്റര്‍ അടങ്ങിയ പോര്‍ട്ടബിള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിപണിയിലെത്തിക്കുന്നത്. ‘ഓക്സി സെക്യൂ…

സംസ്ഥാനത്ത് 11 വിഭാഗങ്ങള്‍ക്ക് കൂടി വാക്സിന് മുൻഗണന; പുതിയ പട്ടിക ഇങ്ങനെ

സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി…

കൊവിഡ് രണ്ടാം തരംഗം; രാജ്യത്ത് ആകെ മരണപ്പെട്ടത് 420 ഡോക്ടർമാർ

വിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ആകെ മരണപ്പെട്ടത് 420 ഡോക്ടർമാർ. ഡൽഹിയിൽ മാത്രം 100 ഡോക്ടർമാർ മരണപ്പെട്ടു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് വിവരം അറിയിച്ചത്. മരണപ്പെട്ടവരിൽ ഐഎംഎ…

ഡ്രോൺ ഉപയോഗിച്ച് നഗരം സാനിറ്റൈസേഷൻ ചെയ്ത് തൃശൂർ കോർപറേഷൻ

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡ്രോൺ ഉപയോഗിച്ച് നഗര കേന്ദ്രങ്ങൾ വൃത്തിയാക്കി തൃശൂർ കോർപറേഷൻ. കൊവിഡ് രോഗികൾ നഗരത്തിൽ കൂടുന്ന സാഹചര്യത്തിലാണ് അണവിമുക്തമാക്കൽ നടപടിയെന്ന് കോർപറേഷൻ അധുകൃതർ വ്യക്തമാക്കി.…

രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തോളം കൊവിഡ് കേസുകൾ; മരണനിരക്ക് ഉയർന്ന് തന്നെ

രാജ്യത്ത് 24 മണിക്കൂറിനിടെ 2,59,591 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും മരണസംഖ്യ കുറയുന്നില്ല. പ്രതിദിന മരണം നാലായിരത്തിന് മുകളിൽ…

രാജ്യത്ത് 24 മണിക്കൂറിനിടെ 2.76 ലക്ഷം കൊവിഡ് കേസുകള്‍; മരണം 4000ല്‍ താഴെ

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്. പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 276070 പേര്‍ക്കാണ്. രാജ്യത്ത് 24 മണിക്കൂറിനിടെ 3874 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് മരണ…

ഒഡീഷയില്‍ നിന്നുമെത്തിയ മെഡിക്കല്‍ ഓക്‌സിജന്‍ വിവിധ ജില്ലകളിലേക്ക്

ഒഡീഷയില്‍ നിന്നുമെത്തിയ മെഡിക്കല്‍ ഓക്‌സിജന്‍ വിവിധ ജില്ലകളിലേക്ക് അയച്ചു തുടങ്ങി. എട്ട് ടാങ്കറുകള്‍ ആണ് ഇന്ന് രാവിലെ ലോഡിംഗ് പൂര്‍ത്തിയാക്കി പുറപ്പെട്ടിരിക്കുന്നത്. കോഴിക്കോട്, തിരുവനന്തപുരം അടക്കമുള്ള മെഡിക്കല്‍…

വളാഞ്ചേരിയില്‍ വെന്റിലേറ്റര്‍ ലഭിക്കാതെ കൊവിഡ് ബാധിത മരിച്ചതായി പരാതി

മലപ്പുറം വളാഞ്ചേരിയില്‍ വെന്റിലേറ്റര്‍ ലഭിക്കാത്തതിനാല്‍ കൊവിഡ് രോഗി മരിച്ചതായി പരാതി. തിരൂര്‍ പുറത്തൂര്‍ സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. 80 വയസായിരുന്നു. ഇന്നലെ രാത്രിയാണ് ഇവര്‍ മരിച്ചത്. സ്വകാര്യ…

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ; ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളിൽ ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും.നിശ്ചിത സമയപരിധിയില്‍ മിനിമം ജീവനക്കാരെ വെച്ച്‌ ഇത് നടപ്പാക്കണം. മറ്റു ജില്ലകളില്‍ എല്ലാ…

ലോക് ഡൗണ്‍ ലംഘനം; 3 ബിജെപി എംഎല്‍എമാരെ കസ്റ്റഡിയിലെടുത്തു

പശ്ചിമബംഗാളിൽ ലോക്ഡൗൺ ലംഘിച്ചതിന് മൂന്ന് ബിജെപി എംഎൽഎമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനന്ദമോയ് ബർമൻ,ശങ്കർ ഘോഷ്,ശിഖ ചതോപാധ്യ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പ്രതിഷേധം…