തിയറ്ററില്‍ സര്‍പ്രൈസ് ഹിറ്റ്, ഇനി ഒടിടിയിലേക്ക് തലവൻ എത്തുന്നു, എപ്പോള്‍, എവിടെ?
ഒടുവില്‍ ബിജു മേനോന്റെ തലവൻ ഒടിടിയിലേക്ക് എത്തുകയാണ്. ബിജു മേനോൻ പ്രധാന കഥാപാത്രമായ ചിത്രമായ തലവൻ. ആസിഫ് അലിയും നായകനായ തലവൻ സിനിമ പ്രതീക്ഷകള്‍ക്കപ്പുറും ഹിറ്റായിരുന്നു. വേറിട്ട…