മെക്‌സിക്കോയില്‍ വന്‍ ഭൂചലനം

തെക്ക് പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം ഇന്നലെ രാത്രി 9.05നാണ് ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.…

അഫ്ഗാനിലെ ഇന്ത്യക്കാരുടെ മടക്കം ഉടനെന്ന് സൂചന

അഫ്ഗാനിലെ ഇന്ത്യക്കാരുടെ മടക്കം ഉടനെന്ന് വിവരം. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിക്കുന്ന മുറയ്ക്ക് ഇന്ത്യക്കാരെ കാബൂളില്‍ നിന്ന് കൊണ്ടുവരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ ഇക്കാര്യത്തില്‍ ഫലം…

പ്രതീക്ഷയോടെ പ്രവാസികൾ ഇന്ന് യു.എ.ഇ.യിലേക്ക് മടങ്ങുന്നു

ഏകദേശം മൂന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതൽ പ്രവാസികൾ യു.എ.ഇ.യിലേക്ക് മടങ്ങുന്നു. യു.എ.ഇ.യിൽ നിന്ന് തന്നെ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച സാധുതയുള്ള താമസ വിസയുള്ളവർക്കാണ് ആദ്യ…

ഇന്ത്യയ്ക്കുള്ള യാത്രാ വിലക്ക് നീക്കി യുഎഇ

ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് നീക്കി. ഈ മാസം 23 മുതൽ യുഎഇ അംഗീകരിച്ച വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച ആളുകൾക്ക് പ്രവേശിക്കാമെന്ന് ദേശീയ ദുരന്ത…

പുതിയ ദൗത്യവുമായി ചൈന; മൂന്ന് സഞ്ചാരികളുമായി ചൈനീസ് മിഷൻ യാത്ര തിരിച്ചു

ബഹിരാകാശനിലയത്തിലേക്ക് മൂന്ന് സഞ്ചാരികളെ അയച്ച് ചൈനയുടെ പുതിയ ദൗത്യം. ബഹിരാകാശ നിലയത്തിൽ മൂന്ന് മാസത്തോളം സഞ്ചാരികൾ ചിലവഴിക്കും. നീ ഹൈഷൻങ്, ലിയു ബോമിങ്, ടാങ് ഹോങ്‌ബോ എന്നിവരാണ്…

വീണ്ടും ഇസ്രയേൽ – പലസ്തീൻ ഏറ്റുമുട്ടൽ ; ഗാസയിൽ വ്യോമാക്രണം നടത്തി ഇസ്രയേൽ

അഗ്​നിബലൂണുകൾ അയച്ചെന്ന്​ ​ആരോപിച്ച്​ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ഗാസയില്‍നിന്ന് ബലൂണ്‍ ബോംബുകള്‍ ഉപയോഗിച്ചതിനു പിന്നാലെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ബലൂണ്‍…

സൗദിയിൽ ആഭ്യന്തര യാത്രകൾക്ക് വാക്‌സിൻ നിർബന്ധമില്ല

സൗദിയിൽ ആഭ്യന്തര യാത്രകൾക്കുള്ള കൊവിഡ് മാനദണ്ഡങ്ങൾ വിശദീകരിച്ച് മന്ത്രാലയം. യാത്രകൾക്ക് കൊവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന നിബന്ധന ഏർപ്പെടുത്തിയിട്ടില്ലെന്നും വാക്‌സിൻ സ്വകരിക്കാത്തവർക്ക് രാജ്യത്തിനകത്ത് യാത്ര ചെയ്യുന്നതിന് തടസങ്ങളില്ലെന്നും ആരോഗ്യ…

അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച ബെക്‌സ് കൃഷ്ണന് പുതുജീവിതം സമ്മാനിച്ച് എം എ യൂസഫലി

അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന്  ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി നല്‍കിയത് രണ്ടാം ജന്മം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച് താന്‍…

ചൈനയിൽ ഭൂമികുലുക്ക പരമ്പര; മൂന്ന് മരണം

ചൈനയിലുണ്ടായ ഭൂമികുലുക്ക പരമ്പരയിൽ മൂന്ന് മരണം. 27 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ 27 പേരിൽ 3 പേർക്ക് ഗുരുതര പരുക്കുകളാണ് ഉള്ളത്. റിക്ടർ സ്കെയിലിൽ 5നു മുകളിൽ…

പലസ്തീന് പൂർണ പിന്തുണ നൽകി ഇറാനും

പലസ്തീൻ ജനതയെ സൈനികമായും സാമ്പത്തികമായും പിന്തുണയ്ക്കണമെന്ന് ഇറാൻ. കഴിഞ്ഞ ദിവസമാണ് ഇസ്രയേൽ ഗാസയിലെ വെടിനിർത്തൽ പ്രഖ്യാപിച്ചത്. തുടർന്ന ഗാസയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായം നൽകുമെന്ന യുഎസും അറിയിച്ചിരുന്നു. ഇസ്രയേലിന്റെ…