കെഎസ്ആര്‍ടിസിക്ക് ആശ്വാസം,ബസിൽ പരസ്യം നൽകുന്നതിനുള്ള പുതിയ സ്കീം അറിയിക്കാന്‍ നാലാഴ്ചത്തെ സാവകാശം
ദില്ലി:കെഎസ്ആര്‍ടിസി ബസിൽ പരസ്യം നൽകുന്നതിനുള്ള പുതിയ സ്കീംപരിശോധിച്ച് വരികയാണെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ വ്യക്തമാക്കി.സ്കീമിൽ തീരുമാനം അറിയിക്കാൻ നാല് ആഴ്ച്ചത്തെ സമയം സർക്കാർ തേടി. സർക്കാരിന്റെ ആവശ്യം…