സംസ്ഥാനത്ത് കനത്ത മഴ; വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു.

കനത്ത മഴയെത്തുടർന്ന് മലപ്പുറം കരിപ്പൂരിൽ മണ്ണിടിഞ്ഞു വീണ് രണ്ടു കുട്ടികൾ മരിച്ചു.ചേന്നാരി മുഹമ്മദ്കുട്ടിയുടെ മക്കളായ റിയാനാ ഫാത്തിമ (8) ലുബാന ഫാത്തിമ (7മാസം) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച…

പിടികൂടിയ ലഹരിവസ്തുക്കൾ പ്രതികൾക്ക് തിരിച്ചു നൽകി; പൊലീസുകാർക്ക് സസ്‌പെൻഷൻ

പിടികൂടിയ ലഹരിവസ്തുക്കൾ പ്രതികൾക്ക് തിരിച്ചു നൽകിയ പൊലീസുകാർക്ക് സസ്‌പെൻഷൻ. കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ രജീന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജി അലക്സാണ്ടർ എന്നിവരെയാണ്…

നിപ മലപ്പുറത്തും ജാഗ്രതാ നിർദേശം.

കോഴിക്കോട് ജില്ലയിൽ നിപ ബാധിച്ച് 12 വയസ്സുള്ള കുട്ടി മരിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിലും അതീവ ജാഗ്രത വേണമെന്ന് മന്ത്രി വി അബ്ദു റഹിമാൻ അറിയിച്ചു.ഡിഎംഒ ഡോ…

കുഞ്ഞ് ഇമ്രാനും വേണം സുമനസ്സുകളുടെ കൈത്താങ്ങ്

സ്‌പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ്വ രോഗം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത് അങ്ങാടിപ്പുറത്തെ ആരിഫ് തസ്നി ദമ്പതികളുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനും ബാധിച്ചിരിക്കുന്നു. 18 കോടി…

പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചു. സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി കൊതുകുതിരി കഴിക്കുകയായിരുന്നു. ഇന്നലെയാണ് സംഭവം. ആശുപത്രിയിലെത്തിച്ച വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് പൊലീസ്…

വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍മാണം; വളാഞ്ചേരിയില്‍ ലബോറട്ടറി ഉടമ അറസ്റ്റില്‍

വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി അരക്കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ വളാഞ്ചേരി ആര്‍മ ലബോറട്ടറി ഉടമ സുനില്‍ സാദത്തിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം.കൊവിഡ്…

കോവിഡ് വാക്സിൻ : ജില്ലയോടുള്ള അവഗണനക്കെതിരെ മുഖ്യമന്ത്രിക്ക് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ കത്ത്

മലപ്പുറം :കേരളത്തിലെ ഏറ്റവും കൂടുതൽ വിസ്തൃതിയും ജനസംഖ്യയുമുള്ള മലപ്പുറം ജില്ലയിൽ ജനസംഖ്യാനുപാതികമായി കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങളും വാക്സിനും അനുവദിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ജില്ലാ പഞ്ചായത്ത്‌…

വളാഞ്ചേരിയില്‍ വെന്റിലേറ്റര്‍ ലഭിക്കാതെ കൊവിഡ് ബാധിത മരിച്ചതായി പരാതി

മലപ്പുറം വളാഞ്ചേരിയില്‍ വെന്റിലേറ്റര്‍ ലഭിക്കാത്തതിനാല്‍ കൊവിഡ് രോഗി മരിച്ചതായി പരാതി. തിരൂര്‍ പുറത്തൂര്‍ സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. 80 വയസായിരുന്നു. ഇന്നലെ രാത്രിയാണ് ഇവര്‍ മരിച്ചത്. സ്വകാര്യ…

മലപ്പുറത്ത് നാലാം ദിവസവും കടൽക്ഷോഭം; ആശങ്കയൊഴിയാതെ തീരങ്ങൾ

മലപ്പുറം ജില്ലയിലെ തീരദേശങ്ങളിൽ തുടർച്ചയായ നാലാം ദിവസവും കടൽക്ഷോഭം തുടരുകയാണ്. കാലവർഷം തുടങ്ങുന്ന സമയത്ത് പ്രതികൂല കാലാവസ്ഥയെ നേരിടുന്നവരാണ് ജില്ലയിലെ തീരദേശത്ത് താമസിക്കുന്നവർ. എന്നാൽ ഇത്തവണ അറബിക്കടലിൽ…

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; മലപ്പുറം സ്വദേശികള്‍ പിടിയില്‍

ആലപ്പുഴ മാന്നാറില്‍ യുവതിയെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ സ്വര്‍ണക്കടത്ത് സംഘത്തിലെ മുഖ്യപ്രതികള്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ രാജേഷ്, ഹാരിസ് എന്നിവരാണ് പിടിയിലായത്. ഒരാള്‍ എടപ്പാളിലും മറ്റൊരാള്‍ നെടുമ്പാശേരിയിലും ഒളിവിലായിരുന്നു.…