മലപ്പുറം ജില്ലയില്‍ ശനിയാഴ്ച 523 പേര്‍ക്ക് കോവിഡ്

കോവിഡ് 19: ജില്ലയില് 523 പേര്ക്ക് രോഗബാധ
478 പേര്ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 506 പേര്ക്ക് വൈറസ്ബാധ
12 പേര്ക്ക് ഉറവിടമറിയാതെ രോഗബാധ
ആരോഗ്യ മേഖലയില് ഒരാള്ക്കും രോഗം
രോഗബാധിതരായി ചികിത്സയില് 4,537 പേര്
ആകെ നിരീക്ഷണത്തിലുള്ളത് 22,075 പേര്
മലപ്പുറം ജില്ലയില് ശനിയാഴ്ച (ജനുവരി 09) 523 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. നേരിട്ടുള്ള സമ്പര്ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്ധിക്കുന്ന സാഹചര്യം ജില്ലയില് തുടരുകയാണ്. ഇത്തരത്തില് 506 പേര്ക്കാണ് വൈറസ്ബാധയുണ്ടായത്. ആരോഗ്യ മേഖലയില് പ്രവര്ത്തിക്കുന്ന ഒരാളും ഉറവിടമറിയാതെ 12 പേരും ഇന്ന് രോഗബാധിതരായവരില് ഉള്പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില് രണ്ട് പേര് വിവിധ വിദേശ രാജ്യങ്ങളില് നിന്നും രണ്ട് പേര് ഇതര സംസ്ഥാനങ്ങളില് നിന്നും ജില്ലയില് എത്തിയവരാണ്.
478 പേര് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് കോവിഡ് രോഗമുക്തരായി. ഇവരുള്പ്പെടെ 90,164 പേരാണ് ഇതുവരെ ജില്ലയില് രോഗമുക്തി നേടിയത്. ജില്ലയിലില് 22,075 പേരാണ് നിരീക്ഷണത്തില് കഴിയുന്നത്. രോഗബാധിതരായ 4,537 പേര് ചികിത്സയിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില് 309 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന് ട്രീറ്റ്‌മെന്റ് സെന്ററുകളില് 126 പേരും 126 പേര് കോവിഡ് സെക്കന്ഡ് ലൈന് ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര് വീടുകളിലും മറ്റുമായി നിരീക്ഷണത്തില് കഴിയുകയാണ്. ഇതുവരെ 499 പേരാണ് കോവിഡ് ബാധിതരായി ജില്ലയില് മരണമടഞ്ഞത്.
ആരോഗ്യ ജാഗ്രത കൈവിടരുത്
കോവിഡ് വ്യാപനത്തിനുള്ള സാധ്യത സജീവമായി നിലനില്ക്കുന്ന സാഹചര്യത്തില് ആരോഗ്യ ജാഗ്രതാ നിര്ദേശങ്ങള് പൂര്ണ്ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് ആവര്ത്തിച്ച് അറിയിച്ചു. വീടുകളില് നിന്ന് പുറത്തിറങ്ങുന്നവരും സാമൂഹ്യ ഇടപെടലുകള് നടത്തുന്നവരും വൈറസ് ബാധ തടയാനുള്ള മുന്കരുതലുകള് സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല് അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്, ആരോഗ്യ പ്രവര്ത്തകര് എന്നിവരുമായി ഫോണില് ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില് പോകരുതെന്നും ജില്ലാ മെഡിക്കല് ഓഫീസര് പറഞ്ഞു. ജില്ലാതല കണ്ട്രോള് സെല്ലില് വിളിച്ച് ലഭിക്കുന്ന നിര്ദേശങ്ങള് പൂര്ണമായും പാലിക്കണം.
ജില്ലാതല കണ്ട്രോള് സെല് നമ്പറുകള്: 0483 2737858, 2737857, 2733251, 2733252, 2733253.
ശനിയാഴ്ച (ജനുവരി 09) മലപ്പുറം ജില്ലയില് രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്ക്കുന്നു,
എ.ആര് നഗര് 03
ആലങ്കോട് 06
ആലിപ്പറമ്പ് 03
അമരമ്പലം 13
ആനക്കയം 02
അങ്ങാടിപ്പുറം 25
അരീക്കോട് 09
ആതവനാട് 01
ചാലിയാര് 02
ചേലേമ്പ്ര 03
ചെറിയമുണ്ടം 02
ചെറുകാവ് 02
ചോക്കാട് 05
ചുങ്കത്തറ 11
എടക്കര 06
എടപ്പറ്റ 02
എടപ്പാള് 08
എടരിക്കോട് 01
എടവണ്ണ 10
എടയൂര് 01
ഏലംകുളം 01
ഇരിമ്പിളിയം 04
കാലടി 01
കാളികാവ് 08
കല്പകഞ്ചേരി 07
കണ്ണമംഗലം 04
കരുളായി 02
കരുവാരക്കുണ്ട് 08
കാവനൂര് 06
കീഴാറ്റൂര് 01
കീഴുപറമ്പ് 02
കോഡൂര് 02
കൊണ്ടോട്ടി 12
കൂട്ടിലങ്ങാടി 05
കോട്ടക്കല് 04
കുറുവ 02
കുറ്റിപ്പുറം 03
കുഴിമണ്ണ 09
മക്കരപ്പറമ്പ 03
മലപ്പുറം 13
മമ്പാട് 02
മംഗലം 02
മഞ്ചേരി 10
മങ്കട 20
മാറാക്കര 01
മാറഞ്ചേരി 05
മേലാറ്റൂര് 01
മൂര്ക്കനാട് 16
മൂത്തേടം 04
മൊറയൂര് 04
മുതുവല്ലൂര് 03
നന്നംമുക്ക് 04
നിലമ്പൂര് 07
നിറമരുതൂര് 01
ഊരകം 01
ഒതുക്കുങ്ങല് 04
ഒഴൂര് 02
പള്ളിക്കല് 01
പാണ്ടിക്കാട് 09
പരപ്പനങ്ങാടി 03
പറപ്പൂര് 02
പെരിന്തല്മണ്ണ 12
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 07
പെരുവെള്ളൂര് 05
പൊന്നാനി 10
പൂക്കോട്ടൂര് 07
പോരൂര് 09
പോത്തുകല്ല് 02
പുലാമന്തോള് 13
പുളിക്കല് 06
പുല്പ്പറ്റ 05
പുഴക്കാട്ടിരി 14
താനാളൂര് 01
താനൂര് 02
തലക്കാട് 06
തവനൂര് 04
താഴേക്കോട് 05
തേഞ്ഞിപ്പലം 11
തിരുനാവായ 01
തിരുവാലി 03
തൃക്കലങ്ങോട് 06
തുവ്വൂര് 06
തിരൂര് 01
തിരൂരങ്ങാടി 05
ഊര്ങ്ങാട്ടിരി 06
വളാഞ്ചേരി 01
വളവന്നൂര് 02
വള്ളിക്കുന്ന് 04
വട്ടംകുളം 01
വാഴക്കാട് 01
വാഴയൂര് 03
വഴിക്കടവ് 09
വെളിയങ്കോട് 02
വേങ്ങര 30
വെട്ടത്തൂര് 02
വെട്ടം 02
വണ്ടൂര് 04