കന്നി പ്രസവത്തിൽ തന്നെ നാല് ആൺ ആൺമണികളെ ലഭിച്ച സന്തോഷത്തിൽ യുവ ദമ്പതികൾ.ചളവറ സ്വദേശി കുന്നത്ത് മുഹമ്മദ് മുസ്തഫ – മുബീന ദമ്പതികൾക്കാണ് ആദ്യ പ്രസവത്തിൽ തന്നെ 4 ആൺ കൺമണികളെ ലഭിച്ചത് . പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലായിരുന്നു പ്രസവം.
Related Posts

സ്ഥിതിഗതികള്‍ അനുകൂലമായാല്‍ സ്കൂള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് സാഹചര്യങ്ങളില്‍ മാറ്റം വരികയും സ്ഥിതി അനുകൂലമാവുകയും ചെയ്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിലെത്താനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് കാല വിദ്യാഭ്യാസം, പരിമിതികളും സാധ്യതകളും…
സ്വപ്നയുടെ ജയിൽ സുരക്ഷ; ജയിൽ ഡിജിപി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
സ്വപ്ന സുരേഷിന് ജയിലിൽ സുരക്ഷയൊരുക്കണമെന്ന കീഴ്ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ജയിൽ ഡിജിപി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജീവന് ഭീഷണിയുണ്ടെന്ന സ്വപ്നയുടെ മൊഴിയുടെ…

വാണിയംകുളം പനയൂരിൽ സ്വകാര്യ വ്യവസായ സ്ഥാപനത്തിൽ ഗ്രൈൻഡിങ് വീൽ പൊട്ടിത്തെറിച്ച് താൽക്കാലിക ജീവനക്കാരൻ മരിച്ചു.
വാണിയംകുളം പനയൂരിൽ സ്വകാര്യ വ്യവസായ സ്ഥാപനത്തിൽ ഗ്രൈൻഡിങ് വീൽ പൊട്ടിത്തെറിച്ച് താൽക്കാലിക ജീവനക്കാരൻ മരിച്ചു. ഷൊർണ്ണൂർ സ്വദേശി മുനിയാണ്ടിയാണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.ഇരുമ്പ് കൈക്കോട്ട്,…