കന്നി പ്രസവത്തിൽ തന്നെ നാല് ആൺ ആൺമണികളെ ലഭിച്ച സന്തോഷത്തിൽ യുവ ദമ്പതികൾ.ചളവറ സ്വദേശി കുന്നത്ത് മുഹമ്മദ് മുസ്തഫ – മുബീന ദമ്പതികൾക്കാണ് ആദ്യ പ്രസവത്തിൽ തന്നെ 4 ആൺ കൺമണികളെ ലഭിച്ചത് . പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലായിരുന്നു പ്രസവം.
Related Posts
കെ.എം ഷാജിയുടെ ഭാര്യയെ ഇ.ഡി ചോദ്യം ചെയ്യുന്നു
ആശയുടെ പേരിലാണ് വീടുള്ളത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാനാണ് പ്രധാനമായും ആശയെ വിളിച്ചുവരുത്തിയത്. ഒപ്പം പ്ലസ് ടു കോഴക്കേസും ഷാജിയുടെ സ്വത്ത് സമ്പാദനത്തെ കുറിച്ചും ചോദിച്ചറിയും. പ്ലസ്…
ആലപ്പുഴ തുമ്പോളിയിൽ നവജാത ശിശുവിനെ പൊന്തക്കാട്ടിൽ കണ്ടെത്തി
തുമ്പോളിയിൽ നവജാത ശിശുവിനെ പൊന്തക്കാട്ടിൽ കണ്ടെത്തി. തുമ്പോളി ജംങ്ഷന് സമീപമാണ് കുട്ടിയെ കണ്ടെത്തിയത്. ആക്രി പറക്കാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് കുട്ടിയെ കണ്ടെത്തിയത്. പൊന്തക്കാട്ടിൽ നിന്നുള്ള…
‘ധനമന്ത്രിയിൽ പ്രീതി നഷ്ടമായി,സത്യപ്രതിജ്ഞ ലംഘനം നടത്തി, പുറത്താക്കണം ‘ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു ,
ധന മന്ത്രിയിൽ ഉള്ള പ്രീതി നഷ്ടമായെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്. ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ചു.ബാല ഗോപാലിന്റെ ഗവർണ്ണർക്ക് എതിരായ പ്രസംഗമാണ്…