ചാലക്കുടിയിൽ ലോഡ്ജിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. മരോട്ടിച്ചാൽ സ്വദേശി സജിത്, ഈറോഡ് സ്വദേശി അനിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരോടൊപ്പമുണ്ടായിരുന്ന കുട്ടികളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ലോഡ്ജിൽ നിന്നും ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി.