നെല്ലായ ഇരുമ്പാലശേരിയിൽ മകൻ അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തി.

ഇരുമ്പാലശേരി കാരാങ്ങോട്ട് വീട്ടിൽ മുഹമ്മദ് എന്ന (68 ) വാപ്പുട്ടി ഹാജി ആണ് മരണപ്പെട്ടത്.കുടുംബ വഴക്കിനെ തുടർന്നുണ്ടായ തർക്കത്തിലാണ് ഇളയമകൻ അഫ്സൽ (25) മുഹമ്മദിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.ഇരുമ്പ് മാരകായുധം ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തിയത്.ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്.