സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 90.56 രൂപയും ഡീസലിന് 85.14 രൂപയുമായി. തിരുവനന്തപുരത്ത് 92.28 രൂപയും ഡീസലിന് 86.75 രൂപയുമാണ് ഇന്നത്തെ വില. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇന്ധന വില കുറയുന്നത്.
Related Posts
രണ്ടാഴ്ച ലോക്ക്ഡൗണില്ല:ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നു, മാനദണ്ഡം പാലിച്ച് ബുധനാഴ്ച മുതല്‍ മാളുകള്‍ തുറക്കും
മാസങ്ങൾ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും ഒടുവിൽ അടുത്ത രണ്ടാഴ്ച കേരളത്തിലെ ജനജീവിതം സാധാരണ നിലയിലായേക്കും. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ വരുന്നതിനാൽ അടുത്ത രണ്ട്…
ഇന്ധന വില കുറക്കാന്‍ നീക്കം; കരുതല്‍ സംഭരണിയിലെ ക്രൂഡോയില്‍ പൊതുവിപണിയില്‍ ഇറക്കും
ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കരുതല്‍ എണ്ണ സംഭരണിയിലെ ക്രൂഡോയില്‍ പൊതുവിപണിയിലേക്ക് ഇറക്കും. അന്താരാഷ്ട്ര ക്രൂഡോയില്‍ വില കുത്തനെ കൂടുന്ന പശ്ചാത്തലത്തിലാണ് നീക്കം. ഇന്ധന…
ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെതിരെ വ്യാപാര സംഘടനകൾ..കച്ചവടത്തിന് ക്ഷണക്കത്ത് വേണമെന്ന ഉത്തരവ്’ പിൻവലിക്കണമെന്ന് ആവശ്യം…
ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെതിരെ വ്യാപാര സംഘടനകൾ..കച്ചവടത്തിന് ക്ഷണക്കത്ത് വേണമെന്ന ഉത്തരവ്’ പിൻവലിക്കണമെന്ന് ആവശ്യം… ടെക്സ്റ്റൈൽ,ഫൂട്ട് വെയർ,ജൂവല്ലറി തുടങ്ങിയ വ്യാപാരസ്ഥാപനങ്ങളിൽ വരുന്ന ഉപ ഭോക്താക്കളുടെ കൈവശം വിവാഹ ക്ഷണക്കത്ത്…