വാഹനാപകടം , 5 പേർ മരിച്ചു

വാഹനാപകടം, 5 പേർ മരിച്ചു

കോഴിക്കോട് കരയ്ക്കടുത്ത് പുളിയഞ്ചോട് ബൊലേറോ ജീപ്പും ലോറിയും കൂട്ടിയിടിച്ച്  അഞ്ച് പേര്‍ മരിച്ചു

.ഇന്ന്  പുലർച്ചെ 4.45ന് രാമനാട്ടുകര വൈദ്യരങ്ങാടിക്കടുത്താണ് അപകടം നടന്നത്.

വല്ലപ്പുഴ തെങ്ങുംവളപ്പ് കവുപുറം വീട് മുഹമ്മദ്‌ ഷഹീർ ( 26 ),

മുളയങ്കാവ് വടക്കെതിൽ വീട്ടിൽ നാസർ എന്ന സ്വർണട്ട (28)

എലിയപറ്റ കൂടാം കുളംതാഹിർഷ (23)

എഴുവന്തല ചെമ്മൻകുഴി അസ്സൈനാർ @ ഉടു,

ചെമ്മൻ കുഴി സ്വദേശി സുബൈർ, എന്നിവരാണ് മരിച്ചതെന്നാണ് വിവരം.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ .

പാണ്ടിക്കാട് നിന്ന് കല്ലാച്ചിയിലേക്ക് സിമെന്റ് കയറ്റി പോകുന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അടപകടം ഉണ്ടായത്.

ജീപ്പിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ച എല്ലാവരും.

KL 51 L3253 എന്ന ജീപ്പാണ് അപകടത്തിൽ പെട്ടത്