പട്ടാമ്പി കോവിഡ് പരിശോധന കേന്ദ്രത്തിൽ ആരോഗ്യ പ്രവർത്തകരോട് മോശമായി പെരുമാറിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഓങ്ങല്ലൂർ കാരക്കാട് സ്വദേശികളായ ഇജാസ്, നജീബ് ഇർഷാദ്, മുഹമ്മദ് ഫാസിൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
NEWS OF MALABAR