ഗേൾസ് റെസ്റ്റ് റൂം ഉദ്ഘാടനം ചെയ്തു

ആനമങ്ങാട് ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ഗേൾസ് റെസ്റ്റ് റൂം കം ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമിച്ചത്… ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഹാജറുമ്മ ഉദ്ഘാടനം നിർവഹിച്ചു