പഞ്ചാബ് അതിർത്തിയിൽ ഏറ്റുമുട്ടൽ. രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു.
പഞ്ചാബിലെ ഇന്ത്യ- പാക് അതിർത്തിയ്ക്ക് സമീപം അത്താരി സേനാ താവളത്തിനടുത്ത് ഇന്ന് പുലർച്ചെ 2.30 നാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഭീകരരെ കീഴ്‌പ്പെടുത്തിയതെന്ന് ബിഎസ്എഫ് അറിയിച്ചു.