സി.പി.എം. ലെ ഒ.ലക്ഷ്മിക്കുട്ടിയെ പട്ടാമ്പി നഗരസഭയുടെ ചെയർപേഴ്സനായി തിരഞ്ഞെടുത്തു. 28 അംഗ കൗൺസിലിൽ 16 അംഗങ്ങൾ ഒ.ലക്ഷ്മിക്കുട്ടിക്ക് വോട്ടു ചെയ്തു. വി. ഫോർ പട്ടാമ്പിയുടെ പിന്തുണയിലാണ് സി.പി.എം ന് ചെയർപേഴ്സൺ സ്ഥാനം ലഭിച്ചത് .യു.ഡി.എഫ്. സ്ഥാനാർത്ഥിയായ മുനീറക്ക് 11 വോട്ട് ലഭിച്ചു. ഏക ബി .ജെ.പി അംഗം വിട്ടുനിന്നു.
Related Posts

യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിൽ തനിക്കെതിരെ ഉയർന്ന വിമർശനവുമായി ബന്ധപ്പെട്ട് കെഎം ഷാജിയുടെ ഫേസ് ബുക്കിലൂടെയുള്ള പ്രതികരണം
മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിൽ എനിക്കെതിരെ വിമർശനമുണ്ടായി എന്ന വാർത്ത കേട്ട് പ്രതികരണം അറിയാനായി മീഡിയാ പ്രവർത്തകരും സംഘടനാ സുഹൃത്തുക്കളും വിളിക്കുന്നുണ്ട്. സത്യത്തിൽ ഈ…

സ്വർണവിലയിൽ നേരിയ വർധന; ഇന്നത്തെ വില അറിയാം
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6585 രൂപയായി. ഒരു പവൻ സ്വർണത്തിന് വില…

മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി ആണ് മരിച്ചത്. ആടിനെ മേയ്ക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന…