യു.കെയിൽ നിന്ന് വരുന്ന യാത്രക്കാർക്കായി കേന്ദ്രം മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കി

യു.കെയിൽ നിന്ന് വരുന്ന യാത്രക്കാർക്കായി കേന്ദ്രം മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കി. യാത്രക്കാർക്ക് ക്വാറന്റീൻ നിർബന്ധമാണ്. യാത്രക്കാർ ആർടി-പിസിആർ പരിശോധന നടത്തണം. വിമാനത്താവളങ്ങളിൽ ഹെൽപ് ഡസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. നവംബർ…

സോഷ്യൽ മീഡിയയിൽ വിഡിയോ വൈറലായി; കുഞ്ഞുങ്ങളെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ

കുട്ടികളെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ സുനിൽകുമാറാ(45)ണ് അറസ്റ്റിലായത്. മർദന ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി. കഴിഞ്ഞ ദിവസമാണ് രണ്ട്…

പ​ശു​ക്ക​ളെ സം​ര​ക്ഷിക്കണമെന്നാവ​ശ്യ​പ്പെ​ട്ട് യോ​ഗി​ക്ക് പ്രി​യ​ങ്ക​യു​ടെ ക​ത്ത്

ല​ളി​ത്പു​രി​ലെ സോ​ജ്‌​ന​യി​ല്‍ ച​ത്ത പ​ശു​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്രി​യ​ങ്ക​യു​ടെ വി​മ​ര്‍​ശ​നം. പ​ശു​ക്ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ അടിയന്തിരമായി ന​ട​പ​ടികള്‍ ആ​വ​ശ്യ​പ്പെ​ട്ട് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക…

നടിയെ ഉപദ്രവിച്ച കേസ്; പ്രതികളുടെ തിരിച്ചറിയൽ പരേഡിനായി പൊലീസ് അപേക്ഷ നൽകി

കൊച്ചിയിലെ മാളിൽ നടിയെ ഉപദ്രവിച്ച കേസിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡിനായി പൊലീസ് അപേക്ഷ നൽകി. നടിക്ക് പ്രതികളെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് നടപടി. ഇതിനിടെ പ്രതിഭാഗം എറണാകുളം ജില്ലാ…

സംസ്ഥാനത്തെ ബാറുകളും കള്ള് ഷാപ്പുകളും വീണ്ടും തുറന്നു

സംസ്ഥാനത്തെ ബാറുകളും കള്ള് ഷാപ്പുകളും വീണ്ടും തുറന്നു. ബാറുകളിലും ഷാപ്പുകളിലും ഇന്നു മുതൽ ഇരുന്ന് മദ്യപിക്കാം. അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടായിരിക്കും ബാറുകളുടെ പ്രവർത്തനം.…

‘ഓരോ മുസ്‍ലിം സംഘടനകളുടെ മേലും ഇനി സഖാക്കളുടെ വർഗീയ ചാപ്പ പതിയും’: അഡ്വ. ഫാത്തിമ തഹ്‍ലിയ

അപകടകരമായ അമിത് ഷാ മോഡൽ സോഷ്യൽ എന്‍ജിനീയറിങ്ങാണ് സി.പി.എം വരുന്ന തെരഞ്ഞെടുപ്പിൽ പയറ്റാൻ പോകുന്നതെന്നും അതിന്‍റെ ഭാഗമാണ് ഈ വർഗീയ ചാപ്പയടിയെന്നും തഹ്‍ലിയ പറഞ്ഞു. സമസ്തക്കെതിരെ പോലും…

സംസ്‌കൃതം മലയാളത്തിലെഴുതി ബി.ജെ.പി അംഗത്തിന്റെ സത്യപ്രതിജ്ഞ; ട്രോള്‍

തിരുവനന്തപുരം കരമന ഡിവിഷനില്‍ നിന്ന് വിജയിച്ച ബി.ജെ.പിയുടെ മഞ്ജുവാണ് സംസ്‌കൃതം മലയാളം അക്ഷരത്തില്‍ എഴുതി വായിച്ചത്. സംസ്‌കൃതം മലയാളത്തിലെഴുതി ബി.ജെ.പി അംഗത്തിന്റെ സത്യപ്രതിജ്ഞ. തിരുവനന്തപുരം കരമന ഡിവിഷനില്‍…

കാസര്‍ഗോട്ട് വോട്ട് ചെയ്യാത്തതിന്റെ പേരില്‍ മര്‍ദനം; മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കാസര്‍ഗോഡ് വോട്ട് ചെയ്യാത്തതിന്റെ പേരില്‍ സ്ത്രീകളെ ഉള്‍പ്പടെ മര്‍ദ്ദിച്ച സംഭവത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഒന്‍പത് പേര്‍ക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം…

അഭയ കേസ്; നീതിക്കുവേണ്ടിയുള്ള പോരാട്ടം ജയിച്ചുവെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടം ജയിച്ചുവെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. കേരളത്തിലെ ജനങ്ങളുടെ നിയമത്തിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്ന വിധിയാണിത്. കോടികള്‍ മുടക്കി പ്രതികള്‍ ശ്രമിച്ചിട്ടും കോടതി നീതിയുക്തമായി…

കണ്ണൂരില്‍ കടലില്‍ കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കണ്ണൂര്‍ തോട്ടടയില്‍ കടലില്‍ കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആദികടലായി സ്വദേശികളായ മുഹമ്മദ് ഷറഫ് ഫാസില്‍ (16), മുഹമ്മദ് റിനാദ്(15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തോട്ടട…