ആശാപ്രവർത്തകരുടെ അലവൻസിൽ 1000 രൂപ വർധിപ്പിക്കും; മെഡിക്കൽ കോളജുകൾ നവീകരിക്കും

ആശാപ്രവർത്തകരുടെ അലവൻസിൽ 1000 രൂപയുടെ വർധനവ് വരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. കൊവിഡ് കാലത്ത് തുച്ഛമായ അലവൻസിന് പ്രവർത്തിച്ച ആശാപ്രവർത്തകരുടെ സേവനം കണക്കിലെടുത്താണ് അലവൻസ് തുക വർധിപ്പിച്ചത്.…

സംസ്ഥാനത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരണം; റെക്കോഡിട്ട് മന്ത്രി തോമസ് ഐസക്

ബജറ്റ് അവതരണത്തിൽ റെക്കോഡിട്ട് ധനമന്ത്രി ടി. എം തോമസ് ഐസക്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റാണ് ഇന്ന് പിറന്നത്. മൂന്ന് മണിക്കൂർ പതിനെട്ട് മിനിട്ട് നീണ്ട…

ടെര്‍ സ്റ്റെഗണ്‍ രക്ഷകനായി; ബാഴ്സലോണ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍

ടെര്‍ സ്റ്റെഗണിന്‍റെ എക്സ്ട്രാ ടൈമിലെ മികച്ച രണ്ട് സേവുകളുടെയും രണ്ട് പെനാല്‍ട്ടി സേവുകളുടെയും പിന്‍ബലത്തില്‍ ബാഴ്സലോണ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍. റിയല്‍ സോസിഡാഡിനെയാണ് ബാഴ്സ പരാജയപ്പെടുത്തിയത്.…

ഓടിക്കൊണ്ടിരുന്ന ട്രയിനില്‍ നിന്നും ഭര്‍ത്താവ് ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തി

ഓടിക്കൊണ്ടിരുന്ന ട്രയിനില്‍ നിന്നും ഭര്‍ത്താവ് ഭാര്യയെ തള്ളിയിട്ട് കൊന്നു. മുംബൈയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നതെങ്കിലും പൊലീസ് വ്യാഴാഴ്ചയാണ് പ്രസ്താവന ഇറക്കിയത്. 26കാരിയും ഒരു പെണ്‍കുഞ്ഞിന്‍റെ അമ്മയുമായ യുവതിയാണ്…

ബ്രിട്ടനില്‍ നിന്നെത്തിയ നടി ലെനയ്ക്ക് കോവിഡ്

ബ്രിട്ടനിലെ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയ നടി ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം നടത്തിയ ആര്‍ടി പിസിആര്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ റിപ്പോര്‍ട്ട്…

സൈന്യത്തിൽ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കണം; കേന്ദ്രം സുപ്രിം കോടതിയിൽ

വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലെന്ന 2018-ലെ വിധി സേനാവിഭാഗങ്ങളിൽ ബാധകമാക്കരുത് എന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ. ഹർജിയിൽ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വിഷയം അഞ്ചംഗ ഭരണഘടന…

യുപിയിൽ വനിതാ പൊലീസുകാരിയെ സഹപ്രവർത്തകൻ ബലാത്സംഗം ചെയ്തു എന്ന് പരാതി

സഹപ്രവർത്തകൻ തന്നെ ബലാത്സംഗം ചെയ്തു എന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പരാതി. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജനുവരി…

രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി

തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയിരിക്കുന്നത്. ഈ മാസം ഒരു രൂപയിലധികമാണ് ഇന്ധന…

ഭക്ഷണം കഴിച്ചതിനു പണം ചോദിച്ചപ്പോൾ വർഗീയ കലാപം ഉണ്ടാക്കുമെന്ന് ഭീഷണി; ബിജെപി പ്രവർത്തകർ പിടിയിൽ: വിഡിയോ

ഭക്ഷണം കഴിച്ചതിൻ്റെ പണം ചോദിച്ചതിന് ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തിയ ബിജെപി പ്രവർത്തകർ പിടിയിൽ. ചെന്നൈയിലാണ് സംഭവം. ഭക്ഷണം കഴിച്ചിട്ട് പണം ചോദിച്ചപ്പോൾ വർഗീയ കലാപം ഉണ്ടാക്കുമെന്നും അമിത്…

കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീത് പിടിയില്‍

കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീത് പൊലീസ് പിടിയില്‍. മോഷ്ടിച്ച കാറില്‍ യാത്രചെയ്യവേ ചടയമംഗലത്ത് വച്ചാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ നവംബറില്‍ എറണാകുളത്തെ കൊവിഡ് സെന്ററില്‍ നിന്നാണ് ഇയാള്‍…