ബിഹാറിൽ വിളഞ്ഞ ഈ പച്ചക്കറി പൊന്നാണ്; കിലോയ്ക്ക് ഒരു ലക്ഷം രൂപ!

പച്ചക്കറി വാങ്ങാൻ പോകുമ്പോൾ ഇതിനൊക്കെ തീവിലയായല്ലോ എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. വില കേട്ട് അന്തം വിട്ട് നാളെ വാങ്ങിക്കാം എന്നു കരുതി തിരിച്ചു വരുന്നവരും ധാരാളം.…

കേരള കാമരാജ് പാര്‍ട്ടി എന്‍.ഡി.എ വിട്ടു; എല്‍.ഡി.എഫിന് പിന്തുണ നല്‍കും

കേരള കാമരാജ് കോണ്‍ഗ്രസ് എന്‍.ഡി.എ മുന്നണി വിട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കായി പ്രവര്‍ത്തിക്കുമെന്ന് ജനറല്‍ സെക്രട്ടറി തിരുവള്ളൂര്‍ മുരളി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനോടടുത്താണ് കേരള…

ഇരട്ട വോട്ട്: ലോകത്തിന് മുന്നിൽ കേരളത്തെ പ്രതിപക്ഷ നേതാവ് നാണം കെടുത്തിയെന്ന് മുഖ്യമന്ത്രി

ഇരട്ട വോട്ട് ആരോപണത്തിലൂടെ ലോകത്തിന് മുന്നിൽ കേരളത്തെ പ്രതിപക്ഷ നേതാവ് നാണം കെടുത്തിയെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തെ തുടർന്ന് ട്വിറ്ററിൽ കേരളത്തിനെതിരേ വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്ന്…

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. യേശുക്രിസ്തുവിൻ്റെ പീഡാനുഭവത്തെയും കുരിശു മരണത്തെയും അനുസ്മരിച്ചാണ് ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കുന്നത്. വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക ദുഃഖവെള്ളി ശുശ്രൂഷകളും…

അഞ്ചാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷം ആറാം സെമസ്റ്റർ പരീക്ഷ; വിദ്യാർത്ഥികളെ വെട്ടിലാക്കി കേരള സർവകലാശാല

ആറാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികളെ വെട്ടിലാക്കി കേരള സർവകലാശാല. അഞ്ചാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് ഒരുമാസം പോലും തികയുന്നതിന് മുന്നേ ആറാം സെമസ്റ്റർ പരീക്ഷ നടത്താനാണ് സർവകലാശാല…

അസമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ ഇവിഎം; തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ്

അസാമിലെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബിജെപി അട്ടിമറി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. പത്താര്‍കണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പോളിന്റെ കാറില്‍ നിന്നും ഇന്നലെ രാത്രി ഇവിഎമ്മുകള്‍ കണ്ടെത്തിയ…