വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍മാണം; വളാഞ്ചേരിയില്‍ ലബോറട്ടറി ഉടമ അറസ്റ്റില്‍

വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി അരക്കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ വളാഞ്ചേരി ആര്‍മ ലബോറട്ടറി ഉടമ സുനില്‍ സാദത്തിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം.കൊവിഡ്…

പൊലീസുകാരന്‍ കൊവിഡ് ഡ്യൂട്ടിക്കിടെ ക്രൂരമായി ആക്രമിക്കപ്പെട്ടു; സര്‍ക്കാര്‍ സഹായം തേടി കുടുംബം

ഇടുക്കി മറയൂരില്‍ കൊവിഡ് ഡ്യൂട്ടിക്കിടയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ അജീഷ് പോളിനായി പ്രാത്ഥനയോടെ കുടുംബവും നാട്ടുകാരും. തലയോട്ടിക്ക് പരുക്കേറ്റ അജീഷ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ നീരിക്ഷണത്തിലാണ്.…

ബജറ്റ് പ്രഖ്യാപനത്തില്‍ വിശ്വാസമില്ലെന്ന് ചെല്ലാനത്തെ നാട്ടുകാര്‍

ബജറ്റ് പ്രഖ്യാപനങ്ങളില്‍ വിശ്വാസമില്ലെന്ന് ചെല്ലാനം നിവാസികള്‍. പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കും വരെ സമരങ്ങളുമായി മുന്നോട്ട് പോകും. തീരദേശവാസികള്‍ക്ക് പുനരദിവാസമല്ല തീര സംരക്ഷണമാണ് വേണ്ടതെന്ന് ചെല്ലാനം നിവാസികള്‍ ആവശ്യപ്പെട്ടു തീരദേശവാസികളുടെ…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 13 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കന്ദ്രം. ഇന്ന് പാലക്കാട് ഒഴികെയുള്ള 13 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,പാലക്കാട്…

സംസ്ഥാന സർക്കാർ 2021- 22 വാർഷിക ബജറ്റ്..പ്രധാന തീരുമാനങ്ങൾ

ഡോ.ടി.എം.തോമസ് ഐസക്ക് നേരത്തെ അവതരിപ്പിച്ച 2021-22 വർഷത്തേക്കുളള ബജറ്റ് നിർദ്ദേശങ്ങൾ എല്ലാം തന്നെ നടപ്പിലാക്കും • കോവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ പെട്ടെന്നുളള വ്യാപനവും മൂന്നാം തരംഗത്തിന്റെ…

ബജറ്റ് 2021; ഓൺലൈൻ ക്ലാസുകൾക്ക് രണ്ടുലക്ഷം ലാപ്‌ടോപുകൾ സൗജന്യം

കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻക്ലാസുകൾക്ക് സൗജന്യ ലാപ്‌ടോപ് വിതരണം ചെയ്യുമെന്ന് ധനമന്ത്രി ബജറ്റിൽ. മാറുന്ന വിദ്യാഭ്യാസ രീതിയെ നേരിടാൻ നയം മാറണം. ഡിജിറ്റൽ സാങ്കേതിക സംവിധാനങ്ങളെ ഏകോപിപ്പിച്ച് തൊഴിൽ…

കേരള ബജറ്റ് 2021; പ്രഖ്യാപനങ്ങൾ എന്തെല്ലാം?

ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകിയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ രണ്ടാം പിണറായി മന്ത്രിസഭയിലെ കന്നി ബജറ്റ് അവതരിപ്പിച്ചത്. 2021-22 സാമ്പത്തിക വർഷത്തെ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ: ആരോഗ്യമേഖല–…

അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച ബെക്‌സ് കൃഷ്ണന് പുതുജീവിതം സമ്മാനിച്ച് എം എ യൂസഫലി

അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന്  ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി നല്‍കിയത് രണ്ടാം ജന്മം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച് താന്‍…

മഴക്കാല രോ​ഗങ്ങൾ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; കഴിക്കേണ്ട ഭക്ഷണം, ഒഴിവാക്കേണ്ട കാര്യങ്ങൾ, തുടങ്ങി അറിയേണ്ടതെല്ലാം

വെയിലും മഴയും മഞ്ഞും എപ്പോൾ മാറിവരുമെന്ന് പറയാൻ കഴിയാത്ത വിധം കാലാവസ്ഥ വ്യതിയാനം സംഭവിച്ചിരിക്കുകയാണല്ലോ. കൊവിഡ് രണ്ടാം തരംഗവും രൂക്ഷമായ അവസരത്തിലാണ് നമ്മൾ ചൂട് കാലം വിട്ട്…

കാ‍ർഷിക ആവശ്യം; അഞ്ച് വർഷത്തിന് ശേഷം മുല്ലപ്പെരിയാ‍ർ അണക്കെട്ടിൽ നിന്ന് വെള്ളമെടുത്ത് തമിഴ്നാട്

അഞ്ച് വർഷത്തിന് ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൃഷിക്കായി വെള്ളമെടുത്ത് തമിഴ്നാട്. കാലവർഷം തുടങ്ങുന്നതിന് മുൻപ് തന്നെ 130.9 അടിയാണ് ജലനിരപ്പ്.മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുന്നതിനുള്ള…